സ​മ​യ​പ​രി​ധി നീ​ട്ടി
Friday, May 22, 2020 10:27 PM IST
തൊ​ടു​പു​ഴ:​കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ ബോ​ർ​ഡി​ൽ അം​ശ​ാദാ​യ കു​ടി​ശി​ക മൂ​ലം ര​ണ്ടി​ല​ധി​കം ത​വ​ണ അം​ഗ​ത്വം ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് അം​ഗ​ത്വം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് 30 വ​രെ സ​മ​യ​പ​രി​ധി ദീ​ർ​ഘി​പ്പി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യ​തി​നാ​ൽ അം​ഗ​ങ്ങ​ൾ മെ​യ് 30 ന​കം അം​ഗ​ത്വം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.