കോ​വി​ഡ് -19: ജി​ല്ല​യി​ൽ ര​ണ്ടു​പേ​ർ​കൂ​ടി ആ​ശു​പ​ത്രി വി​ട്ടു
Thursday, April 9, 2020 9:15 PM IST
തൊ​ടു​പു​ഴ:​കോ​വി​ഡ്-19 ബാ​ധി​ച്ച് ചി​കി​ൽ​സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ര​ണ്ടു​പേ​ർ കൂ​ടി ഇ​ന്ന​ലെ ആ​ശു​പ​ത്രി​വി​ട്ടു.​ ബൈ​സ​ണ്‍​വാ​ലി​യി​ലെ അ​ധ്യാ​പി​ക​യും ഇ​വ​രു​ടെ ഏ​ഴു​വ​യ​സു​കാ​ര​നാ​യ മ​ക​നു​മാ​ണ് ഇ​ന്ന​ലെ ആ​ശു​പ​ത്രി​വി​ട്ട​ത്.
ഇ​തോ​ടെ ജി​ല്ല​യി​ൽ രോ​ഗ​വി​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി.​അ​തേസ​മ​യം ഇ​ന്ന​ലെ ര​ണ്ടു പേ​രു​ടെ കൂ​ടി പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി​ട്ടു​ണ്ട്.​ഇ​വ​ർ ഇ​ന്ന് ആ​ശു​പ​ത്രി വി​ട്ടേ​ക്കും.​ഇ​തോ​ടെ രോ​ഗ​ത്തി​ൽ നി​ന്നു മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം ഏ​ഴാ​കും.​ ശേ​ഷി​ക്കു​ന്ന മൂ​ന്നു​പേ​രി​ൽ ചി​ല​രു​ടെ ര​ണ്ടാ​മ​ത്തെ പ​രി​ശോ​ധ​നാ ഫ​ല​വും നെ​ഗ​റ്റീ​വാ​ണ്.​ അ​ടു​ത്ത ഫ​ലം ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ല​ഭി​ക്കും.​ ഇ​തു​കൂ​ടി നെ​ഗ​റ്റീ​വാ​യാ​ൽ ഇ​വ​ർ​ക്കും ആ​ശു​പ​ത്രി വി​ടാ​നാ​കും. ​ജി​ല്ല​യി​ൽ പ​ത്തു​പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. ​ഇ​തി​ൽ ബ്രി​ട്ടീ​ഷ് പൗ​ര​ന്‍റെ രോ​ഗം ഭേ​ദ​മാ​യ​ത് ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ചി​കി​ത്സ​യി​ലാ​ണ്. ഒ​രാ​ഴ്ച​യാ​യി പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത​ത് ജി​ല്ല​യ്ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​ണ്.​
ചു​രു​ളി സ്വ​ദേ​ശി​യു​ടെ എ​ഴു​പ​തു​കാ​രി​യാ​യ അ​മ്മ, പ​ത്തു​വ​യ​സു​കാ​ര​ൻ മ​ക​ൻ,നി​സാ​മു​ദീ​നി​ലെ ത​ബ് ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത കു​മ്മം​ക​ല്ല് സ്വ​ദേ​ശി എ​ന്നി​വ​രു​ടെ അ​വ​സാ​ന ഘ​ട്ട പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ഇ​നി വ​രാ​നു​ള്ള​ത്.​ ബ്രി​ട്ടീ​ഷ് പൗ​ര​നു​ൾ​പ്പ​ടെ പ​ത്ത് പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.​ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ചി​കി​ൽ​സ​യി​ലാ​ണ് ബ്രി​ട്ടീ​ഷ് സ്വ​ദേ​ശി​യു​ടെ രോ​ഗം ഭേ​ദ​മാ​യ​ത്.​ മാ​ർ​ച്ച് 15ന് ​മൂ​ന്നാ​ർ ടീ​കൗ​ണ്ടി​യി​ൽ താ​മ​സി​ച്ചി​രു​ന്ന ബ്രി​ട്ടീ​ഷ് സ്വ​ദേ​ശി​ക്ക കോ​വി​ഡ് ബാ​ധി​ച്ച​താ​ണ് ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ കേ​സ്.​ഇ​തേ തു​ട​ർ​ന്നു ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും കൃ​ത്യ​മാ​യ രീ​തി​യി​ൽ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ ഇ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച ബ്രി​ട്ടീ​ഷ് പൗ​ര​നു​മാ​യി നേ​രി​ട്ടും അ​ല്ലാ​തെ​യും സ​ന്പ​ർ​ക്ക​ത്തി​ലി​രു​ന്ന​വ​രെ വ​രെ ഏ​റെ ക​ഷ്ട​പ്പെ​ട്ടാ​ണ് ക​ണ്ടെ​ത്തി​യ​ത്.​മാ​ർ​ച്ച് 25ന് ​ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും മ​റ്റൊ​രാ​ളു​മാ​യും സ​ന്പ​ർ​ക്ക​മി​ല്ലാ​ത്ത​ത് ആ​ശ്വാ​സ​മാ​യി. എ​ന്നാ​ൽ തൊ​ട്ട​ടു​ത്ത ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ച ചെ​റു​തോ​ണി സ്വ​ദേ​ശി​യാ​യ പൊ​തു​പ്ര​വ​ർ​ത്ത​ക​ന്‍റെ സ​ഞ്ചാ​ര​പാ​ഥം നി​യ​മ​സ​ഭാ മ​ന്ദി​രം വ​രെ നീ​ണ്ടു കി​ട​ക്കു​ന്ന​താ​യി​രു​ന്നു. ഇ​ത് അ​ൽ​പ്പം ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യെ​ങ്കി​ലും അ​ദ്ദേ​ഹ​വു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലി​രു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ ആ​രോ​ഗ്യ വ​കു​പ്പി​നാ​യി.​ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന ആ​റു പേ​ർ​ക്കു കൂ​ടി രോ​ഗം ബാ​ധി​ച്ചെ​ങ്കി​ലും ഇ​വ​രെ​യെ​ല്ലാം നേ​ര​ത്തേ ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രു​ന്നു.​നി​സാ​മു​ദീ​നി​ലെ ത​ബ് ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത കു​മ്മം​ക​ല്ല് സ്വ​ദേ​ശി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജി​ല്ല കൂ​ടു​ത​ൽ ജാ​ഗ്ര​ത​യി​ലാ​യി.​നി​ല​വി​ൽ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 4323 പേ​രാ​ണ്.​ഇ​തി​ൽ പ​ല​രു​ടെ​യും നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണ്.​ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ജി​ല്ല പൂ​ർ​ണ​മാ​യും കോ​വി​ഡ് മു​ക്ത​മാ​കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് നി​ല​വി​ലു​ള്ള​ത്.