ന്യൂ​മാ​ൻ കോ​ള​ജി​ൽ അ​ധ്യാ​പ​ക ഒ​ഴി​വ്
Thursday, April 9, 2020 9:15 PM IST
തൊ​ടു​പു​ഴ:​ ന്യൂ​മാ​ൻ കോ​ളേ​ജി​ൽ നി​ല​വി​ലു​ള്ള​തും അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ഉ​ണ്ടാ​കു​വാ​ൻ സാ​ധ്യ​ത​യു​ള്ള​തു​മാ​യ താ​ഴെ​പ്പ​റ​യു​ന്ന വി​ഷ​യ​ങ്ങ​ളി​ലെ ഗ​സ്റ്റ് ല​ക്ച​റ​ർ​മാരുടെ ഒ​ഴി​വു​ക​ളി​ലേ​ക്ക് അപേക്ഷ ക്ഷണിച്ചു. ഇം​ഗ്ലീ​ഷ്, ഹി​ന്ദി, മ​ല​യാ​ളം,സം​സ്കൃ​തം,മാ​ത്ത​മാ​റ്റി​ക്സ്,സ്റ്റാ​റ്റി​സ്റ്റി​ക്സ്,ഫി​സി​ക്സ്,കെ​മി​സ്ട്രി,ബോ​ട്ട​ണി,ബ​യോ​ടെ​ക്നോ​ള​ജി,ഇ​ക്ക​ണോ​മി​ക്സ്,ഹി​സ്റ്റ​റി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ എ​യ്ഡ​ഡ് മേ​ഖ​ല​യി​ലും കോ​മേ​ഴ്സ് വി​ഷ​യ​ത്തി​ൽ എ​യ്ഡ​ഡ് /അ​ണ്‍ എ​യ്ഡ​ഡ് മേ​ഖ​ല​യി​ലും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.​പി​എ​ച്ച്ഡി/​നെ​റ്റ് യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന.​
എ​യ്ഡ​ഡ് വി​ഭാ​ഗ​ത്തി​ലെ ഗ​സ്റ്റ് അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​ർ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റേ​റ്റി​ലു​ള്ള പാ​ന​ലി​ൽ ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​മു​ന്പ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​വ​രാ​യി​രി​ക്ക​ണം.​ താ​ൽ​പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ എ​പ്രി​ൽ 27 നു ​മു​ന്പാ​യി ഇ-​മെ​യി​ലി​ൽ ബ​യോ​ഡേ​റ്റ അ​യ​യ്ക്ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.​ഇ-​മെ​യി​ൽ: [email protected]