ജീ​വ​ൻ ര​ക്ഷാ മ​രു​ന്നെ​ത്തി​ച്ച് യു​വ​ജ​ന സേ​ന
Thursday, April 9, 2020 9:15 PM IST
ഇ​ടു​ക്കി: ഷി​ജി​ല​യും അ​ശോ​ക​നും അ​വ​രു​ടെ വ​ര​വി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. ആ​ശ​ങ്ക​യോ​ടെ, ​എ​ന്നാ​ൽ ഒ​രു കൂ​ട്ടം യു​വാ​ക്ക​ളു​ടെ അ​ർ​പ്പ​ണ​മ​നോ​ഭാ​വ​ത്തി​നു മു​ന്നി​ൽ ആ​ശ​ങ്ക അ​ലി​ഞ്ഞി​ല്ലാ​താ​യി.​പി​ന്നെ ആ​ശ്വാ​സ​മാ​യി​രു​ന്നു.​ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ബ്രേ​ക്ക് ദ ​ചെ​യി​ൻ പാ​ലി​ച്ചു​കൊ​ണ്ടു​ള്ള ഒ​രു നി​സ്വാ​ർ​ഥ യ​ജ്ഞ​ത്തി​നാ​ണ് യു​വാ​ക്ക​ൾ പ​ങ്കാ​ളി​ക​ളാ​യ​ത്.​
ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖം ബാ​ധി​ച്ച തൊ​ടു​പു​ഴ സ്വ​ദേ​ശി​നി​ക്കും കാ​ൻ​സ​ർ രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വെ​ള്ള​ത്തൂ​വ​ൽ സ്വ​ദേ​ശി​ക്കും ചു​രു​ങ്ങി​യ ദി​വ​സ​ത്തേ​ക്കു​ള്ള മ​രു​ന്ന് മാ​ത്ര​മേ സ്റ്റോ​ക്കു​ണ്ടാ​യി​രു​ന്നു​ള്ളൂ.​തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്തി​ര​യി​ൽ നി​ന്നും ആ​ർ​സി​സി യി​ൽ നി​ന്നു​മാ​യി​രു​ന്നു ഇ​വ​ർ​ക്കു​ള്ള മ​രു​ന്ന് എ​ത്തി​ക്കേ​ണ്ടി​യി​രു​ന്ന​ത്.​
ലോ​ക്ക് ഡൗ​ണാ​യ​തി​നാ​ൽ മ​രു​ന്ന് ക​ഴി​ക്ക​ൽ മു​ട​ങ്ങു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും. ഇ​ക്കാ​ര്യ​മ​റി​ഞ്ഞ ജി​ല്ലാ യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡി​ന്‍റെ യൂ​ത്ത് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ ഇ​രു​വ​ർ​ക്കും മ​രു​ന്നെ​ത്തി​ക്കാ​നു​ള്ള ദൗ​ത്യം സ്വ​യം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നാ​യി സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​ടു​ക്കി മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ​യു​ള്ള യൂ​ത്ത് ആ​ക്ഷ​ൻ ഫോ​ഴ്സ് വോ​ള​ന്‍റി​യ​ർ​മാ​രു​ടെ സേ​വ​നം ആ​ദ്യം ത​ന്നെ ഉ​റ​പ്പാ​ക്കി. തു​ട​ർ​ന്ന് തൊ​ടു​പു​ഴ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ക്ലാ​ർ​ക്ക് ആ​യ ഷി​ജി​ല​യു​ടെ അ​മ്മ​യ്ക്കു​ള്ള മ​രു​ന്നു​ക​ൾ ശ്രീ​ചി​ത്തി​ര മെ​ഡി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്നും ശേ​ഖ​രി​ച്ചു. ഇ​വി​ടെ നി​ന്നും ല​ഭി​ക്കാ​ത്ത മ​രു​ന്നു​ക​ൾ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ വി​വി​ധ മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ൽ നി​ന്നും നെ​യ്യാ​റ്റി​ൻ​ക​ര എം​എ​ൽ​എ കെ. ​അ​ൻ​സ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വ​രൂ​പി​ച്ച് സേ​നാം​ഗ​ങ്ങ​ൾ​ക്ക് കൈ​മാ​റി.
ഇ​തേ സ​മ​യം വെ​ള്ള​ത്തൂ​വ​ൽ സ്വ​ദേ​ശി കു​മ​രം​കു​ടി​യി​ൽ അ​ശോ​ക​നു​ള്ള മ​രു​ന്ന് തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി യി​ൽ നി​ന്നും യൂ​ത്ത് ഫോ​ഴ്സ് അം​ഗ​ങ്ങ​ൾ കൈ​പ്പ​റ്റി. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 12-ാടെ ​തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും മ​രു​ന്നു​മാ​യി പു​റ​പ്പെ​ട്ട യൂ​ത്ത് ഫോ​ഴ്സ് അം​ഗ​ങ്ങ​ൾ ഒ​ന്ന​ര​യോ​ടെ നി​ല​മേ​ൽ കാ​ത്തു​നി​ന്ന സേ​നാം​ഗ​ങ്ങ​ൾ​ക്ക് മ​രു​ന്ന് കൈ​മാ​റി. തു​ട​ർ​ന്നു രാ​ത്രി ഏ​ഴോ​ടെ തൊ​ടു​പു​ഴ​യി​ലെ​ത്തി​ച്ചു.​സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സു​ധീ​ർ മോ​ഹ​ൻ,ജി​ല്ലാ യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി.​എ​സ്.​ബി​ന്ദു,മു​നി​സി​പ്പ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷി​ജി ജ​യിം​സ്,ഇ​ടു​ക്കി ജി​ല്ല​യി​ലെ സേ​നാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ മ​രു​ന്ന് ഏ​റ്റു​വാ​ങ്ങി.​
കാ​ത്തുനി​ന്ന ഷി​ജി​ല അ​മ്മ​യ്ക്കു​ള്ള മ​രു​ന്ന് കൈ​പ്പ​റ്റി.​ഇ​തി​നോ​ട​കം വെ​ള്ള​ത്തൂ​വ​ലി​ലേ​ക്ക് മ​രു​ന്ന് കൊ​ണ്ടു പോ​കാ​നു​ള്ള യൂ​ത്ത് ഫോ​ഴ്സ് അം​ഗ​ങ്ങ​ൾ സ്റ്റേ​ഷ​നി​ലെ​ത്തി​യി​രു​ന്നു.​എ​ന്നാ​ൽ ഇ​തേ സ​മ​യം അ​ടി​മാ​ലി​യി​ലേ​ക്ക് പു​റ​പ്പെ​ടാ​നി​രു​ന്ന ര​ണ്ട് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ഈ ​മ​രു​ന്ന് ത​ങ്ങ​ൾ അ​ടി​മാ​ലി​യി​ലെ​ത്തി​ക്കാ​മെ​ന്നു​ള്ള സ​ന്ന​ദ്ധ​ത​യ​റി​യി​ച്ചു. ഇ​തോ​ടെ പോ​ലീ​സും യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡ് അ​ധി​കൃ​ത​രും മ​രു​ന്ന് ഇ​വ​രു​ടെ പ​ക്ക​ൽ കൊ​ടു​ത്ത് വി​ടാ​ൻ ധാ​ര​ണ​യാ​യി.​രാ​ത്രി ഒ​ന്പ​തോ​ടെ അ​ടി​മാ​ലി​യി​ലെ​ത്തി​ച്ച മ​രു​ന്ന് വെ​ള്ള​ത്തൂ​വ​ലി​ലെ യൂ​ത്ത് കോ​ഓർ​ഡി​നേ​റ്റ​ർ എ​ബി​ൻ കെ.​കെ. ഏ​റ്റു വാ​ങ്ങി.
തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കു​മ​രം​കു​ടി​യി​ൽ വീ​ട്ടി​ലെ​ത്തി​യ സേ​നാം​ഗ​ങ്ങ​ൾ അ​ശോ​ക​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് മ​രു​ന്ന് കൈ​മാ​റി. കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രി​ക്കു​ന്ന​തി​നി​ടെ ഇ​ത്ര​യും വ​ലി​യൊ​രു ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ സാ​ധി​ച്ച​തി​ന്‍റെ ആ​ത്മ​സം​തൃ​പ്തി​യി​ലാ​ണ് സേ​നാം​ഗ​ങ്ങ​ൾ. അ​തേ സ​മ​യം ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്തും ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​ർ​ക്കു​ള്ള ജീ​വ​ൻ ര​ക്ഷാ മ​രു​ന്ന് ല​ഭ്യ​മാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഇ​രു കു​ടും​ബ​ങ്ങ​ളും.

മൂ​ന്നാ​റി​ൽ മ​രു​ന്നും ഭ​ക്ഷ​ണ​വും
എ​ത്തി​ച്ചു​ന​ൽ​കും

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മൂ​ന്നാ​ർ മേ​ഖ​ല​യി​ലെ വ​യോ​ജ​ന​ങ്ങ​ൾ, രോ​ഗി​ക​ൾ, കു​ട്ടി​ക​ൾ എ​ന്നി​വ​ർ​ക്ക് മ​രു​ന്നും ഭ​ക്ഷ​ണ​വും ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് അ​വ വീ​ടു​ക​ളി​ൽ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​ച്ചു​ന​ൽ​കു​മെ​ന്ന് സ​ബ്ക​ള​ക്ട​ർ പ്രേം​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ഈ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​വ​ർ ഒ​രു​കാ​ര​ണ​വ​ശാ​ലും പു​റ​ത്തി​റ​ങ്ങാ​ൻ പാ​ടി​ല്ല. ആ​വ​ശ്യ​ങ്ങ​ൾ ഉ​ള്ള​വ​ർ 9447825887 പ്ര​വീ​ണ്‍ എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.