തു​റ​ക്കാ​ത്ത മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളു​ടെ താ​വ​ള​മാ​യി
Friday, April 3, 2020 9:57 PM IST
ക​ട്ട​പ്പ​ന: ലോ​ക്ക് ഡൗ​ണി​ൽ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​നാ​കാ​ത്ത കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ ക​ട്ട​പ്പ​ന മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ രാ​പ്പാ​ർ​ക്കു​ന്നു. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്ത ക​ട്ട​പ്പ​ന മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലാ​ണ് ത​മി​ഴ്നാ​ട് നാ​മ​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ 20 പേ​രെ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഒ​ന്നു​മി​ല്ലാ​തെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
ഏ​താ​നും ദി​വ​സം മു​ൻ​പെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര​ല്ലാ​തെ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രോ തൊ​ഴി​ലു​ട​മ​ക​ളോ ഇ​വ​രെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചി​ട്ടി​ല്ലെ​ന്നും പ​റ​യു​ന്നു. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ളോ, മാ​സ്ക്, സാ​നി​റ്റൈ​സ​ർ തു​ട​ങ്ങി​യ​വ​യും ഇ​വ​ർ​ക്ക് ല​ഭ്യ​മാ​ക്കി​യി​ട്ടി​ല്ല. ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് പാ​ലി​ക്കേ​ണ്ട സാ​മൂ​ഹി​ക അ​ക​ല​മ​ട​ക്ക​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ളൊ​ന്നും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കി​യി​ട്ടി​ല്ല. സി​വി​ൽ സ്റ്റേ​ഷ​ൻ ഹാ​ളി​ലാ​ണ് മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ളും ഉ​റ​ങ്ങു​ന്ന​തും വി​ശ്ര​മി​ക്കു​ന്ന​തു​മെ​ല്ലാം. ഒ​രു പാ​യ​യി​ൽ നാ​ലോ​ളം പേ​രാ​ണ് ഉ​റ​ങ്ങു​ന്ന​ത്.
സി​വി​ൽ സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കാ​ത്ത​തി​നാ​ൽ ഹാ​ളും പ​രി​സ​ര​വു​മെ​ല്ലാം പൊ​ടി​പ​ട​ല​ങ്ങ​ൾ നി​റ​ഞ്ഞ് വൃ​ത്തി​ഹീ​ന​മാ​ണ്. ഈ ​അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ക​ഴി​യു​ന്ന​ത്. കു​ടി​വെ​ള്ള​മോ പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​നു​ള്ള സൗ​ക​ര്യ​മോ ഇ​വി​ടെ​യി​ല്ല. സ​മീ​പ​ത്തു​ള്ള പെ​ട്രോ​ൾ പ​ന്പി​ലെ ശൗ​ചാ​ല​യ​മാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
ഭ​ക്ഷ​ണം പാ​കം​ചെ​യ്യാ​നാ​വ​ശ്യ​മാ​യ കു​ടി​വെ​ള്ള​വും ഇ​വി​ടെ​നി​ന്നാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. തൊ​ഴി​ലു​ട​മ​ക​ൾ ന​ൽ​കി​യി​രി​ക്കു​ന്ന പ​ണ​മു​പ​യോ​ഗി​ച്ചാ​ണ് ഭ​ക്ഷ​ണ​വ​സ്തു​ക്ക​ൾ വാ​ങ്ങു​ന്ന​ത്.
അ​തേ​സ​മ​യം നാ​ലു ക​രാ​റു​കാ​രു​ടെ തൊ​ഴി​ലാ​ളി​ക​ളാ​ണ് സി​വി​ൽ സ്റ്റേ​ഷ​നി​ൽ ഉ​ള്ള​തെ​ന്നും അ​വ​രെ ഇ​ന്നോ നാ​ളെ​യോ സൗ​ക​ര്യ​മൊ​രു​ക്കി അ​ടി​യ​ന്ത​ര​മാ​യി അ​വി​ടെ​നി​ന്ന് മാ​റ്റ​ണ​മെ​ന്ന് ക​രാ​റു​കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.