വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണം ചെയ്യും
Friday, April 3, 2020 9:53 PM IST
കോ​ത​മം​ഗ​ലം: കോ​വി​ഡ് 19 മാ​യി ബ​ന്ധ​ധ​പ്പെ​ട്ട് ആ​രേോാ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ​റെ​യും സ​ർ​ക്കാ​രി​ന്‍റെ​യും നി​ർ​ദേശ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് കോ​ത​മം​ഗ​ലം രൂ​പ​ത​യി​ൽ വി​ശു​ദ്ധ​വാ​ര തി​രു​ക​ർ​മ്മ​ങ്ങ​ൾ സെ​ന്‍റ് ജോ​ർ​ജ് ക​ത്തി​ഡ്ര​ലി​ൽ നി​ന്നും പ്രാ​ദേ​ശി​ക ചാ​ന​ലാ​യ കെ ​സി വി ​ത​രം​ഗ് (ചാ​ന​ൽ ന​ന്പ​ർ 3) വ​ഴി​യും വി​ബി​സി ചാ​ന​ൽ വ​ഴി​യും ദി​വ​സ​വും രാ​വി​ലെ 6.30 ന് ​ലൈ​വ് ടെ​ലി​കാ​സ്റ്റ് ചെ​യ്യു​ന്നു. നാ​ളെ ഓ​ശാ​ന ഞാ​യ​ർ മു​ത​ൽ ഈ​സ്റ്റ​ർ ദി​നം വ​രെ ദി​വ​സ​വും രാ​വി​ലെ 6.30 ന് ​കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ക​ത്തി​ഡ്ര​ലി​ൽ രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ർ​ജ് മഠ​ത്തി​ക​ണ്ട​ത്തി​ൽ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മങ്ങ​ൾ​ക്ക് മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. ജ​ന​പ​ങ്കാ​ളി​ത്തം ഒ​ഴി​വാ​ക്കി​യാ​ണ് തി​രു​ക​ർ​മങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കോ​ത​മം​ഗ​ലം, മു​വാ​റ്റു​പു​ഴ, ക​ല്ലൂ​ർ​ക്കാ​ട്, വാ​ഴ​ക്കു​ളം, നാ​ഗ​പ്പു​ഴ മേ​ഖ​ല​ക​ളി​ൽ കേ​ബി​ൾ ടി.​വി വ​ഴി ലൈ​വ് സം​പ്രേ​ഷ​ണം ല​ഭി​ക്കും. മ​റ്റു​ള​ള​വ​ർ https://www.facebook.com/St-George-Cathedral-Kothamangalam-Official-107719050876908/, https://www.youtube.com/channel/UC853du0zxMH22Zmr3SiI3Aw?view_as=subscriber, https://www.facebook.com/townchurch.thodupuzha.5, https://www.youtube.com/channel/UCEmaePAW3_9EH8_iDxlNPOw എ​ന്നീ യു​ടൂ​ബ് ചാ​ന​ലു​ക​ൾ വ​ഴി​യും സം​പ്രേ​ഷ​ണം ല​ഭി​ക്കു​ന്ന​താ​ണെ​ന്ന് കോ​ത​മം​ലം രൂ​പ​താ കാ​ര്യാ​ല​യ​ത്തി​ൽ നി​ന്നും അ​റി​യി​ച്ചു.

കോ​ട്ട​യം: കോ​ട്ട​യം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് ജ​ന​പ​ങ്കാ​ളി​ത്ത​മി​ല്ലാ​തെ കോ​ട്ട​യം ക്രി​സ്തു​രാ​ജ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ഓ​ശാ​ന ഞാ​യ​ർ, പെ​സ​ഹാ വ്യാ​ഴം, ദുഃ​ഖ​വെ​ള്ളി, വ​ലി​യ ശ​നി, ഈ​സ്റ്റ​ർ ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഏ​ഴി​നു ന​ട​ത്തു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ സ്റ്റാ​ർ വി​ഷ​ൻ, ദൃ​ശ്യ, ക്നാ​നാ​യ വോ​യി​സ് ടി​വി എ​ന്നി ചാ​ന​ലു​ക​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ത​ത്സ​മ​യം പ​ങ്കാ​ളി​ക​ളാ​കാ​ൻ സാ​ധി​ക്കും. അ​തി​രൂ​പ​താ മീ​ഡി​യ ക​മ്മീ​ഷ​ൻ, അ​പ്നാ​ദേ​ശ്, ക്നാ​നാ​യ വോ​യി​സ് എ​ന്നി​വ​യു​ടെ യൂ​ടൂ​ബ്, ഫേ​സ്ബു​ക്ക് എ​ന്നി​വ​യി​ലൂ​ടെ​യും തി​രു​ക്ക​ർ​മ​ങ്ങ​ൾ ത​ത്സ​മ​യം ല​ഭ്യ​മാ​കും.

കോ​ട്ട​യം: വി​ജ​യ​പു​രം രൂ​പ​ത​യി​ലെ വി​ശു​ദ്ധ​വാ​ര തി​രു​ക​ർ​മ​ങ്ങ​ൾ വി​മ​ല​ഗി​രി ക​ത്തീ​ഡ്ര​ലി​ൽ ബി​ഷ​പ് ഡോ. ​സെ​ബാ​സ്റ്റ്യ​ൻ തെ​ക്ക​ത്തെ​ച്ചേ​രി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും.
നാ​ളെ ഓ​ശാ​ന ഞാ​യ​റാ​ഴ്ച രാ​വി​ലെ 7.30നു ​തി​രു​ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. എ​ട്ടി​നു തൈ​ല പ​രി​ക​ർ​മ പൂ​ജ രാ​വി​ലെ 7.30നും ​ന​ട​ക്കും.
പെ​സ​ഹാ​ദി​ന തി​രു​ക​ർ​മ​ങ്ങ​ൾ വൈ​കു​ന്നേ​രം ആ​റി​നും ദുഃ​ഖ​വെ​ള്ളി തി​രു​ക​ർ​മ​ങ്ങ​ൾ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നും ആ​രം​ഭി​ക്കും. ദുഃ​ഖ​ശ​നി​യാ​ള്ച രാ​ത്രി 10ന് ​ഉ​യി​ർ​പ്പ് തി​രു​ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. https://facebook.com/vijayapuram1930/ എ​ന്ന ഫേ​സ് ബു​ക്ക് ലി​ങ്കി​ൽ തി​രു​ക​ർ​മ​ങ്ങ​ൾ ത​ത്സ​മ​യം ല​ഭ്യ​മാ​ണ്.

പാ​ലാ: പാ​ലാ രൂ​പ​ത​യി​ലെ വി​ശു​ദ്ധ​വാ​ര തി​രു​ക​ർ​മ​ങ്ങ​ൾ​ക്കും പാ​ലാ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ൽ നാ​ളെ ഓ​ശാ​ന​ത്തി​രു​ന്നാ​ളോ​ടു കൂ​ടി ആ​രം​ഭി​ക്കും. കൊ​റോ​ണ പ​ക​ർ​ച്ച​വ്യാ​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ള്ളി​യി​ലെ ച​ട​ങ്ങു​ക​ൾ പ​രി​മി​ത​പ്പെ​ടു​ത്തി​യാ​യി​രി​ക്കും ന​ട​ത്തു​ക. ജ​ന​പ​ങ്കാ​ളി​ത്ത​മി​ല്ലാ​തെ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന വി​ശു​ദ്ധ വാ​ര​ത്തി​ലെ ക​ർ​മ​ങ്ങ​ൾ താ​ഴെ പ​റ​യു​ന്ന ചാ​ന​ലു​ക​ളി​ൽ ച​ട​ങ്ങു​ക​ൾ ല​ഭ്യ​മാ​യി​രി​ക്കും.
ട്രി​യ​സ് മീ​ഡി​യ ക​ത്തീ​ഡ്ര​ൽ - യൂ​ട്യൂ​ബ് പാ​ലാ ക​ത്തീ​ഡ്ര​ൽ - ഫേ​സ്ബു​ക്പാ​ലാ രൂ​പ​ത ഒ​ഫീ​ഷ്യ​ൽ - യൂ​ട്യൂ​ബ് ദൃ​ശ്യ ചാ​ന​ൽ - കേ​ബി​ൾ. നാ​ളെ രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന, തി​ങ്ക​ൾ, ബു​ധ​ൻ: രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന, പെ​സ​ഹ​വ്യാ​ഴം: രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന, ദുഃ​ഖ​വെ​ള്ളി: രാ​വി​ലെ ഏ​ഴി​നു ദുഃ​ഖ​വെ​ള്ളി ആ​ച​ര​ണം, വ​ലി​യ ശ​നി: രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന, ഉ​യി​ർ​പ്പ് ഞാ​യ​ർ: രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന,

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ലെ വി​ശു​ദ്ധ​വാ​ര തി​രു​ക​ർ​മ​ങ്ങ​ൾ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ളു​ടെ ലൈ​വ് www.kanjirapallydiocese.com, www.darsakan.in എ​ന്നി​വ​യി​ൽ ല​ഭ്യ​മാ​ണ്.
നാ​ളെ ഓ​ശാ​ന ഞാ​യ​ർ രാ​വി​ലെ ഏ​ഴി​നും പെ​സ​ഹാ വ്യാ​ഴ​ഴ്ച​യും ദുഃ​ഖ​വെ​ള്ളിയാ​ഴ്ച​യും ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നും ദുഃ​ഖ​ശ​നി​യാ​ഴ്ച​യും ഉ​യി​ർ​പ്പു ഞാ​യ​റി​നും രാ​വി​ലെ ഏ​ഴി​നു​മാ​ണ്. തി​രു​ക​ർ​മ​ങ്ങ​ൾ. സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ യാ​മ പ്രാ​ർ​ഥ​ന​ക​ൾ smliturgy.app.link എ​ന്ന ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യും ല​ഭ്യ​മാ​ണ്.