ഏ​ല​ക്കാ ലേ​ലം പു​ന​രാ​രം​ഭി​ക്ക​ണം: പി.​ജെ. ജോ​സ​ഫ്
Thursday, April 2, 2020 9:53 PM IST
തൊ​ടു​പു​ഴ: ഏ​ല​ക്കാ ലേ​ലം പു​ന​രാ​രം​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.
ഏ​ല​ക്കാ കി​ലോ​യ്ക്ക് മൂ​വാ​യി​രം രൂ​പ​യി​ല​ധി​കം ല​ഭി​ച്ചി​രു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഉ​ത്പ​ന്നം വി​റ്റ​ഴി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. മൂ​വാ​റ്റു​പു​ഴ ന​ടു​ക്ക​ര​യി​ലു​ള്ള വാ​ഴ​ക്കു​ളം അ​ഗ്രോ ഫ്രൂ​ട്ട്് പ്രോ​സ​സിം​ഗ് ക​ന്പ​നി​യ്ക്ക് മൂ​ന്ന​ര കോ​ടി രൂ​പ ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ച​താ​യി പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി​രു​ന്നു.
ഈ ​തു​ക ഉ​ട​ൻ ല​ഭ്യ​മാ​ക്ക​ണം. അ​ന്പ​തു ട​ണ്‍ പൈ​നാ​പ്പി​ൾ പ്ര​തി​ദി​നം സം​സ്ക​രി​ക്കാ​ൻ ക​ഴി​യ​ണം. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.