കോ​വി​ഡ് 19 സാ​മൂ​ഹി​ക അ​ക​ലം: ദ​ന്പ​തി​ക​ൾ പ​ട്ടി​ണി​യി​ൽ
Thursday, April 2, 2020 9:51 PM IST
ഉ​പ്പു​ത​റ: കൊ​റോ​ണ​യു​ടെ ഭീ​തി​യി​ൽ അ​യ​ൽ​ക്കാ​ർ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച​തോ​ടെ അ​യ്യ​പ്പ​ൻ​കോ​വി​ലി​ൽ വ​യോ​ദ​ന്പ​തി​ക​ൾ പ​ട്ടി​ണി​യി​ൽ. അ​യ്യ​പ്പ​ൻ​കോ​വി​ൽ ശാ​സ്താ​ങ്ക​ണ്ടം പ​ര​ക്കാ​ട്ട് ഗോ​പി(72), ഭാ​ര്യ ചി​ന്ന​മ്മ(66) എ​ന്നി​വ​രാ​ണ് പ​ട്ടി​ണി​യി​ലാ​യ​ത്. ഗോ​പി ഹൃ​ദ്രോ​ഗി​യും ചി​ന്ന​മ്മ ന​ട്ടെ​ല്ലി​ന് ക്ഷ​ത​മേ​റ്റ് നി​വ​ർ​ന്നു​നി​ൽ​ക്കാ​ൻ​പോ​ലും ക​ഴി​യാ​ത്ത​ത്ര അ​വ​ശ​യു​മാ​ണ്.
മ​ക്ക​ളോ മ​റ്റു ബ​ന്ധു​ക്ക​ളോ ഇ​ല്ലാ​ത്ത ഇ​വ​ർ​ക്ക് ഭ​ക്ഷ​ണ​വും മ​റ്റു സ​ഹാ​യ​വും ഇ​തു​വ​രെ ന​ൽ​കി​യി​രു​ന്ന​ത് അ​യ​ൽ​ക്കാ​രാ​യി​രു​ന്നു. എ​ന്നാ​ൽ കോ​വി​ഡ് 19 ന്‍റെ ഭീ​തി​യി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് അ​യ​ൽ​ക്കാ​ർ മാ​റി​നി​ൽ​ക്കു​ന്ന​താ​ണ് ഇ​വ​ർ​ക്ക് വി​ന​യാ​യ​ത്.
ഒ​ൻ​പ​തു സെ​ന്‍റു ഭൂ​മി​യി​ൽ മ​ണ്‍​ക​ട്ട കെ​ട്ടി​മ​റ​ച്ച വീ​ട്ടി​ലാ​ണ് ഇ​വ​ർ താ​മ​സി​ക്കു​ന്ന​ത്. കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലും ഈ ​പാ​വ​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ​യോ കു​ടം​ബ​ശ്രീ​യു​ടേ​യോ ക​ണ്ണി​ൽ​പെ​ട്ടി​ല്ല.
സ​ർ​ക്കാ​ർ നി​ർ​ദേ​ശം വ​ന്ന് മൂ​ന്നു​ദി​വ​സം ക​ഴി​ഞ്ഞാ​ണ് അ​യ്യ​പ്പ​ൻ​കോ​വി​ൽ പ​ഞ്ചാ​യ​ത്തി​ൽ സാ​മൂ​ഹി​ക അ​ടു​ക്ക​ള തു​ട​ങ്ങി​യ​ത്. നി​രാ​ലം​ബ​രാ​യ ഗോ​പി​ക്കും ചി​ന്ന​മ്മ​യ്ക്കും ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് അ​യ​ൽ​ക്കാ​രു​ടെ ആ​വ​ശ്യം.
എ​ന്നാ​ൽ സാ​മൂ​ഹി​ക അ​ടു​ക്ക​ള പ​ദ്ധ​തി​യി​ലൂ​ടെ അ​ർ​ഹ​ത​യു​ള്ള എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം ന​ൽ​കു​ന്നു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സു​രേ​ന്ദ്ര​ൻ പി​ള്ള അ​റി​യി​ച്ചു.