ഡോ​ക്ട​ർ ഓ​ണ്‍ കോ​ൾ സൗ​ജ​ന്യ സേ​വ​നം
Wednesday, April 1, 2020 10:05 PM IST
അ​ടി​മാ​ലി: ലോ​ക്ക് ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഡോ​ക്ട​ർ ഓ​ണ്‍ കോ​ൾ സൗ​ജ​ന്യ സേ​വ​ന പ​ദ്ധ​തി​യു​മാ​യി യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ്. ഒ​രു ഫോ​ണ്‍ കോ​ളി​ൽ സൗ​ജ​ന്യ വൈ​ദ്യ​സ​ഹാ​യം ഉ​റ​പ്പാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം ഗു​രു​ത​ര​മ​ല്ലാ​ത്ത അ​സു​ഖ​ങ്ങ​ളു​ള്ള​വ​ർ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നും ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ അ​ക​റ്റാ​നും സം​ശ​യ​ങ്ങ​ൾ ദു​രീ​ക​രി​ക്കു​ന്ന​തി​നു​മാ​ണ് സേ​വ​ന പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. മാ​ന​സി​ക സ​മ്മ​ർ​ദം കു​റ​യ്ക്കു​ന്ന​തി​ന് ടെ​ലി കൗ​ണ്‍​സ​ലിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ചെ​റി​യ അ​സു​ഖ​ങ്ങ​ളു​ള്ള​വ​ർ​ക്ക് വീ​ട്ടി​ലി​രു​ന്ന് ചെ​യ്യാ​ൻ ക​ഴി​യു​ന്ന കാ​ര്യ​ങ്ങ​ൾ പാ​ന​ലി​ലു​ള്ള വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ക്കും. ആ​ശു​പ​ത്രി​യു​ടെ സ​ഹാ​യം തേ​ടേ​ണ്ട​താ​ണെ​ങ്കി​ൽ അ​തി​നു​വേ​ണ്ട ഉ​പ​ദേ​ശം ന​ൽ​കും.
അ​ത്യാ​സ​ന്ന രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ആം​ബു​ല​ൻ​സ് സൗ​ക​ര്യ​വും ഒ​രു​ക്കു​ന്ന​തി​ന് ഹെ​ൽ​പ് ഡ​ഡ്കും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. അ​ലോ​പ്പ​തി, ആ​യൂ​ർ​വേ​ദം, ഹോ​മി​യോ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഇ​വി​ടെ ല​ഭ്യ​മാ​ണ് . ലോ​ക്ക് ഡൗ​ണ്‍ കാ​ലാ​വ​ധി ക​ഴി​യു​ന്ന 14 വ​രെ​യാ​ണ് ഈ ​സൗ​ക​ര്യം.
യു​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ, കെ.​കൃ​ഷ്ണ​മൂ​ർ​ത്തി, 944783149, ടെ​ലി കൗ​ണ്‍​സ​ലിം​ഗ്.
സ​മ​ന്വ​യ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ആ​ൻ​ഡ് കൗ​ണ്‍​സി​ലിം​ഗ് സെ​ന്‍റ​ർ ആ​യി​ര​മേ​ക്ക​ർ:
സി​റ്റ​ർ ക്ലാ​രി​സ് സി​എം​സി. ഫോ​ണ്‍: 8281703167, എ​ലി​സ​ബ​ത്ത് കെ. ​ബേ​ബി, ഫോ​ണ്‍: 7306425329.
അ​ലോ​പ്പ​തി ഡോ​ക്ട​ർ​മാ​ർ: വി​ളി​ക്കേ​ണ്ട സ​മ​യം രാ​വി​ലെ എ​ട്ടു​മു​ത​ൽ 9.30 വ​രെ, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​മു​ത​ൽ 6:30 വ​ര.
ഇ​എ​ൻ​ടി : ഡോ. ​വി.​എ​സ്. സ​ജീ​വ്, 9447007592. വി​ളി​ക്കേ​ണ്ട സ​മ​യം രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നു​വ​രെ.
ഡോ. ​എ.​സി. ജോ​സ​ഫ് എം​എ​സ്, സെ​ന്‍റ് ജോ​സ​ഫ് ക്ലി​നി​ക്, അ​ടി​മാ​ലി, ഫോ​ണ്‍: 9447331797.
ആ​യൂ​ർ​വേ​ദ ഡോ​ക്ട​ർ​മാ​ർ: ഡോ. ​എം.​എ​സ്. നൗ​ഷാ​ദ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഗ​വ. ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി, രാ​ജാ​ക്കാ​ട്, 9495578090.
ഡോ. ​വി​ജേ​ഷ് വേ​ണു, ക​ണ്ണം​പ​റ​ന്പി​ൽ ആ​യു​ർ​വേ​ദ ക്ലി​നി​ക്, ലൈ​ബ്ര​റി റോ​ഡ് അ​ടി​മാ​ലി. ഫോ​ണ്‍: 9633220777.
ഹോ​മി​യോ ഡോ​ക്ട​ർ​മാ​ർ: ഡോ. ​രേ​ഖ ബാ​ബു, സ്പെ​ഷ്യാ​ലി​റ്റി ഹോ​മി​യോ​പ​തി​ക് ക്ലി​നി​ക്, സി​റ്റി ബ​സാ​ർ, അ​ടി​മാ​ലി, 9747036425.