റി​മാ​ൻ​ഡ് പ്ര​തി​യു​ടെ പു​ര​യി​ട​ത്തി​ൽ​നി​ന്നും ക​ഞ്ചാ​വ് പി​ടി​കൂ​ടി
Wednesday, April 1, 2020 10:05 PM IST
ചെ​റു​തോ​ണി: ക​ഞ്ചാ​വ് കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ്ര​തി​യു​ടെ പു​ര​യി​ട​ത്തി​ൽ​നി​ന്നും എ​ക്സൈ​സ് സം​ഘം ഒ​ന്ന​ര​കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു.
വാ​ഴ​ത്തോ​പ്പ് കു​രി​ശു​പാ​റ ച​ക്ക​ന്നും​പു​റ​ത്ത് സാ​ബു (40) വി​ന്‍റെ പു​ര​യി​ട​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​ഞ്ചാ​വാ​ണ് ത​ങ്ക​മ​ണി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. സു​രേ​ഷ്, അ​സി. ഇ​ൻ​സ്പെ​ക്ട​ർ പ്ര​സാ​ദ് മാ​ത്യു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ടെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ​മാ​സം ഇ​യാ​ളെ​യും കൂ​ടെ താ​മ​സി​ച്ചി​രു​ന്ന സ്ത്രീ​യേ​യും ഇ​ടു​ക്കി പോ​ലീ​സ് ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യി​രു​ന്നു. ക​ഞ്ചാ​വ് വാ​ങ്ങാ​നെ​ത്തി​യ ആ​ളെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ് പ്ര​തി​യെ പോ​ലീ​സ് വ​ല​യി​ൽ വീ​ഴി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ക​ഞ്ചാ​വ് എ​ത്തി​ച്ച് ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്ക് വി​ൽ​ക്കു​ന്ന​യാ​ളാ​ണ് സാ​ബു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞി​രു​ന്നു. ഇ​യാ​ളും ഒ​പ്പ​മു​ള്ള സ്ത്രീ​യും ഇ​പ്പോ​ഴും റി​മാ​ൻ​ഡി​ലാ​ണ്.
റെ​യ്ഡി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ എം.​ഡി. സ​ജീ​വ്കു​മാ​ർ, സി​ഇ​ഒ​മാ​രാ​യ സ​ത്യ​രാ​ജ​ൻ, റെ​ജി ഏ​ബ്ര​ഹാം, ജ​ഗ​ൻ കു​മാ​ർ, ര​തി​മോ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.