പൊ​തു​നി​ര​ത്തി​ൽ ക​ഞ്ചാ​വു വ​ലി​ക്കാ​നെ​ത്തി​യ ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
Wednesday, April 1, 2020 10:05 PM IST
ഉ​പ്പു​ത​റ: ലോ​ക് ഡൗ​ണ്‍ നി​രോ​ധ​നം ലം​ഘി​ച്ച് പൊ​തു​നി​ര​ത്തി​ൽ ക​ഞ്ചാ​വു വ​ലി​ക്കാ​നെ​ത്തി​യ ര​ണ്ടു യു​വാ​ക്ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ഏ​ല​പ്പാ​റ, പു​ത്ത​ൻ​പു​ര​ക്ക​ൽ, ലി​ജി​ൻ ചെ​റി​യാ​ൻ (31), കു​ള​ത്തി​ൻ​ക​രോ​ട്ട് കെ.​പി. വി​ഷ്ണു (25) എ​ന്നി​വ​രെ​യാ​ണ് ഉ​പ്പു​ത​റ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ര​ണ്ടു പൊ​തി​ക​ളി​ലാ​യി ഇ​വ​രി​ൽ​നി​ന്നും 50 ഗ്രാം ​ക​ഞ്ചാ​വും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.ഇ​ന്ന​ലെ രാ​വി​ലെ ക​രി​ന്ത​രു​വി​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ഓ​ട്ടോ​റി​ക്ഷ​യി​ലെ​ത്തി​യ യു​വാ​ക്ക​ൾ കു​ടു​ങ്ങി​യ​ത്. വീ​ട്ടി​ൽ അ​റി​യാ​തെ റോ​ഡ​രി​കി​ൽ​നി​ന്ന് ക​ഞ്ചാ​വ് വ​ലി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു യു​വാ​ക്ക​ൾ. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റെ വെ​റു​തെ​വി​ട്ട. പ്ര​തി​ക​ൾ​ക്ക് സ്റ്റേ​ഷ​ൻ ജാ​മ്യം ന​ൽ​കി. എ​സ്ഐ ടി.​ജെ. ബി​നോ​യി, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി.​എം. ശ്രീ​ജി​ത്ത്, അ​നു​മോ​ൻ അ​യ്യ​പ്പ​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.