സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന്
Wednesday, April 1, 2020 10:05 PM IST
നെ​ടു​ങ്ക​ണ്ടം: വൈ​റ​സ് വ്യാ​പ​ന പ്ര​തി​രോ​ധ ഭാ​ഗ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ൽ വ്യാ​പാ​ര മേ​ഖ​ല നി​ശ്ച​ല​മാ​യ​ത് ക​ർ​ഷ​ക​രു​ടെ ജീ​വി​തം അ​തീ​വ പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന​തി​നാ​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഉ​ണ്ടാ​ക​ണ​മെ​ന്ന് കേ​ര​ള ജ​ന​പ​ക്ഷം ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കു​രു​മു​ള​ക്, റ​ബ​ർ എ​ന്നി​വ സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ൾ​വ​ഴി നി​ശ്ചി​ത അ​ള​വി​ൽ സം​ഭ​രി​ക്കു​ക, ഏ​ലം വെ​യ​ർ​ഹൗ​സു​ക​ളി​ൽ സ്റ്റോ​ക്ക് ചെ​യ്ത് ര​സീ​തു​ക​ൾ ഈ​ടു​വാ​ങ്ങി കി​ലോ​ഗ്രാ​മി​ന് ര​ണ്ടാ​യി​രം രൂ​പ നി​ര​ക്കി​ൽ വാ​യ്പ ന​ൽ​കു​ക, പ​ഴം, പ​ച്ച​ക്ക​റി ക​ർ​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ ഹോ​ർ​ട്ടി കോ​ർ​പ് വ​ഴി സം​ഭ​രി​ച്ച് വി​ത​ര​ണം ന​ട​ത്തു​ക, ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ഇ​ൻ​സെ​ന്‍റീ​വ് വി​ത​ര​ണ​വും സൗ​ജ​ന്യ കാ​ലി​ത്തീ​റ്റ വി​ത​ര​ണ​വും ന​ട​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് സ​ർ​ക്കാ​രി​ന് നി​വേ​ദ​നം ന​ൽ​കാ​ൻ ക​മ്മ​റ്റി തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ കൊ​ച്ചു​പ​റ​ന്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് കോ​ല​ടി, ബി​ജു പ​ഴേ​മ​ഠം, ജോ​സ് മു​ഞ്ഞ​നാ​ട്ട്, ജി​ജി വാ​ളി​യം​പ​യാ​ക്ക​ൽ, ബാ​ബു ജോ​സ​ഫ്, റോ​യി​ച്ച​ൻ മൂ​ഴ​യി​ൽ, റോ​ബ​ർ​ട്ട് ജ​യിം​സ്, മാ​ത്യു പാ​ല​യ്ക്ക​ൽ, ത​ങ്ക​ച്ച​ൻ ക​വ​ല​യി​ൽ, ഷാ​ജി അ​ടി​ച്ചി​ലാ​മാ​ക്ക​ൽ, ഷാ​ജി അ​തി​രു​കു​ള​ങ്ങ​ര, ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, ജോ​സ​ഫ് പ​ഴേ​ട്ട്, ബെ​ന്നി ക​ള​പ്പു​ര, ടോ​ണി ദേ​വ​സ്യ മ​ണി​യാ​ക്കു​പാ​റ, രാ​ഹു​ൽ വാ​രി​കാ​ട്ട്, സി.​ആ​ർ. മ​നോ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.