മ​ർ​ച്ച​ന്‍റ്സ് അ​സോ. ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ നൽകി
Wednesday, April 1, 2020 10:05 PM IST
തൊ​ടു​പു​ഴ: മ​ർ​ച്ച​ന്‍റ്​സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മേ​ശ​ക​ളും അ​ല​മാ​ര​ക​ളും കൈ​മാ​റി.​
അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​സി. രാ​ജു ത​ര​ണി​യി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് ഡോ.​സു​ജ ജോ​സ​ഫി​ന് ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി .അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​സ​ർ സൈ​ര, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സാ​ലി എ​സ്.​മു​ഹ​മ്മ​ദ്, ടോ​മി സെ​ബാ​സ്റ്റ്യ​ൻ, സെ​ക്ര​ട്ട​റി ഷെ​രീ​ഫ് സ​ർ​ഗ്ഗം, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് എം.​ബി.​താ​ജു, യൂ​ത്ത് വിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​ര​മേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.