ജി​ല്ല​യി​ൽ ഇ​ന്ന​ലെ 232 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു
Tuesday, March 31, 2020 9:48 PM IST
തൊ​ടു​പു​ഴ:​ലോ​ക്ഡൗ​ണ്‍ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച​തി​നു ഇ​ന്ന​ലെ ജി​ല്ല​യി​ൽ 232 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.54 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.​മൂ​ന്നാ​റി​ൽ 29 കേ​സു​ക​ളാ​ണ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. തൊ​ടു​പു​ഴ-16, ക​രി​മ​ണ്ണൂ​ർ-10, ക​രി​ങ്കു​ന്നം-11, കാ​ളി​യാ​ർ-11, കാ​ഞ്ഞാ​ർ-​അ​ഞ്ച്,മു​ട്ടം-​എ​ട്ട്,കു​ള​മാ​വ്-​ഏ​ഴ്,ദേ​വി​കു​ളം-​നാ​ല്, പീ​രു​മേ​ട്-​അ​ഞ്ച്, പെ​രു​വ​ന്താ​നം-​എ​ട്ട്, ഉ​പ്പു​ത​റ -മൂ​ന്ന്, ശാ​ന്ത​ൻ​പാ​റ-12, രാ​ജാ​ക്കാ​ട്-​അ​ഞ്ച്, കു​മ​ളി-​എ​ട്ട്, വ​ണ്ടി​പ്പെ​രി​യാ​ർ-14, മ​റ​യൂ​ർ-​ഏ​ഴ്,ഉ​ടു​ന്പ​ഞ്ചോ​ല-​അ​ഞ്ച്, നെ​ടു​ങ്ക​ണ്ടം-​ഒ​ന്ന്, ക​ന്പം​മെ​ട്ട് -ഒ​ന്ന്, അ​ടി​മാ​ലി-​എ​ട്ട്, വെ​ള്ള​ത്തൂ​വ​ൽ-11,ക​ട്ട​പ്പ​ന-​എ​ട്ട്, വ​ണ്ട​ൻ​മേ​ട്-11,ഇ​ടു​ക്കി-​ഒ​ന്പ​ത്, മു​രി​ക്കാ​ശേ​രി-​ര​ണ്ട്,ക​ഞ്ഞി​ക്കു​ഴി-​ഏ​ഴ്,ക​രി​മ​ണ​ൽ-​ര​ണ്ട്, ത​ങ്ക​മ​ണി-​നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് കേ​സു​ക​ളെ​ടു​ത്തി​രി​ക്കു​ന്ന​ത്.