മ​ര​ത്തി​ൽ​നി​ന്നു വീ​ണ് യു​വാ​വ് മ​രി​ച്ചു
Monday, March 30, 2020 9:50 PM IST
അ​ടി​മാ​ലി: മ​ര​ത്തി​ൽ​നി​ന്നു വീ​ണ് യു​വാ​വ് മ​രി​ച്ചു. മാ​ങ്കു​ളം പെ​രു​ന്പ​ൻ കു​ത്ത് പൂ​വ​ത്തി​ങ്ക​ൽ പ​രേ​ത​നാ​യ കു​ട്ട​ച്ച​ന്‍റെ മ​ക​ൻ സ​ന്തോ​ഷ് (30) ആ​ണ് ക​ർ​ണാ​ട​ക​യി​ലെ ഉ​ടു​പ്പി​യി​ൽ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ആ​ണ് മ​ര​ത്തി​ൽ നി​ന്ന് വീ​ണ​ത്. തു​ട​ർ​ന്ന് മ​ണി​പ്പാ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ചു. മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​മ്മ: പ​രേ​ത​യാ​യ മേ​രി.