ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​നം-​ജി​ല്ല​യി​ൽ ഇ​ന്ന​ലെ 165 കേ​സു​ക​ൾ
Monday, March 30, 2020 9:47 PM IST
തൊ​ടു​പു​ഴ:​ലോ​ക്ക് ഡൗ​ണ്‍ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ജി​ല്ല​യി​ൽ 165 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.
44 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. തൊ​ടു​പു​ഴ​യി​ലും മൂ​ന്നാ​റി​ലും 27 കേ​സു​ക​ൾ വീ​ത​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.​ക​രി​മ​ണ്ണൂ​ർ-​എ​ട്ട്,ക​രി​ങ്കു​ന്നം-​ര​ണ്ട്,മു​ട്ടം-​ഒ​ന്ന്,കാ​ഞ്ഞാ​ർ -ഏ​ഴ്,കാ​ളി​യാ​ർ-10,കു​ള​മാ​വ്-​നാ​ല്,പെ​രു​വ​ന്താ​നം-​നാ​ല്, വാ​ഗ​മ​ണ്‍-12,വ​ണ്ടി​പ്പെ​രി​യാ​ർ -ആ​റ്,കു​മ​ളി-​അ​ഞ്ച്,ഉ​പ്പു​ത​റ- അ​ഞ്ച്,ക​ട്ട​പ്പ​ന-11,വ​ണ്ട​ൻ​മേ​ട് -ര​ണ്ട്,മ​റ​യൂ​ർ-​നാ​ല്,മൂ​ന്നാ​ർ-27, ദേ​വി​കു​ളം-​ര​ണ്ട്, ഉ​ടു​ന്പ​ഞ്ചോ​ല -ഒ​ന്ന്, നെ​ടു​ങ്ക​ണ്ടം-​ഒ​ന്ന്, അ​ടി​മാ​ലി-​എ​ട്ട്,വെ​ള്ള​ത്തൂ​വ​ൽ -മൂ​ന്ന്,ശാ​ന്ത​ൻ​പാ​റ-​ര​ണ്ട്, ഇ​ടു​ക്കി-​അ​ഞ്ച്,ത​ങ്ക​മ​ണി-​ഒ​ന്ന്, മു​രി​ക്കാ​ശേ​രി-​ആ​റ്, ക​ഞ്ഞി​ക്കു​ഴി-​ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.