ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ് ഹോം ഡെ​ലി​വ​റി ആ​രം​ഭി​ച്ചു
Saturday, March 28, 2020 10:54 PM IST
തൊ​ടു​പു​ഴ: ലോ​ക് ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ് ത്രി​വേ​ണി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​വ​ഴി ഹോം ​ഡെ​ലി​വ​റി ആ​രം​ഭി​ച്ചു. സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ ഓ​രോ യൂ​ണി​റ്റി​ലും വാ​ഹ​ന​സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. ഓ​ർ​ഡ​ർ ല​ഭി​ക്കു​ന്ന​ത​നു​സ​രി​ച്ച് വീ​ട്ടു​പ​ടി​ക്ക​ൽ സാ​ധ​നം എ​ത്തി​ച്ചു​ന​ൽ​കും. ത്രി​വേ​ണി സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ അ​തേ നി​ര​ക്കാ​യി​രി​ക്കും സാ​ധ​ന​ങ്ങ​ൾ​ക്കെ​ന്നും ഡെ​ലി​വ​റി ചാ​ർ​ജ് ഈ​ടാ​ക്കു​മെ​ന്നും ജി​ല്ല​യി​ലെ ത്രി​വേ​ണി​ക​ൾ​ക്ക് വി​ത​ര​ണ​ത്തി​നാ​യു​ള്ള അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ഗോ​ഡൗ​ണു​ക​ളി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ് കോ​ട്ട​യം ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെം​ബ​ർ പ്ര​മോ​ദ് ച​ന്ദ്ര​ൻ അ​റി​യി​ച്ചു. ഓ​രോ യൂ​ണി​റ്റി​ന്‍റേ​യും മൊ​ബൈ​ൽ ത്രി​വേ​ണി​ക​ളു​ടേ​യും പേ​രു​വി​വ​ര​വും ഫോ​ണ്‍ ന​ന്പ​രും:

ത്രി​വേ​ണി തൊ​ടു​പു​ഴ 04862224359, 8289862634, ക​രി​മ​ണ്ണൂ​ർ 04862261614, 9656305670, ചെ​റു​തോ​ണി 04862235530, 9447523356, ഇ​രു​ന്പു​പാ​ലം 04864223947, 9496564693, ഏ​ല​പ്പാ​റ 04869242201, 9447986350, നെ​ടു​ങ്ക​ണ്ടം 04868232826, 9744168097, പു​റ​പ്പു​ഴ 04862274648, 9605522409, ക​ട്ട​പ്പ​ന 04868272133, 9847841122, ദേ​വി​കു​ളം മൊ​ബൈ​ൽ 9645200180, ഏ​ല​പ്പാ​റ മൊ​ബൈ​ൽ 9961483376, നെ​ടു​ങ്ക​ണ്ടം മൊ​ബൈ​ൽ 9446225039, തൊ​ടു​പു​ഴ മൊ​ബൈ​ൽ 8301037818. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : 9447278975, 8129953919.

മൊ​ബൈ​ൽ ത്രി​വേ​ണി​യു​ടെ ഓ​രോ ദി​വ​സ​ത്തേ​യും സ​ന്ദ​ർ​ശ​ന സ്ഥ​ല​ങ്ങ​ൾ:
തൊ​ടു​പു​ഴ മൊ​ബൈ​ൽ ത്രി​വേ​ണി: തി​ങ്ക​ൾ - പൂ​മാ​ല, ചൊ​വ്വ - വ​ണ്ണ​പ്പു​റം, ബു​ധ​ൻ - മൂ​ല​മ​റ്റം, വ്യാ​ഴം- ചീ​നി​ക്കു​ഴി, വെ​ള്ളി - ക​ല്ലൂ​ർ കോ​ള​നി, ശ​നി - പെ​രി​ങ്ങാ​ശേ​രി.
ഏ​ല​പ്പാ​റ മൊ​ബൈ​ൽ ത്രി​വേ​ണി: ചൊ​വ്വ - കോ​ലാ​ഹ​ല​മേ​ട്, വാ​ഗ​മ​ണ്‍, ബു​ധ​ൻ - കു​ട്ടി​ക്കാ​നം, മു​റി​ഞ്ഞ​പു​ഴ, വ്യാ​ഴം - മൂ​ന്നാം​മൈ​ൽ, മേ​രി​കു​ളം, ല​ബ്ബ​ക്ക​ട, വെ​ള്ളി - പീ​രു​മേ​ട്, പാ​ന്പ​നാ​ർ, വ​ണ്ടി​പെ​രി​യാ​ർ, ശ​നി - ഉ​പ്പു​ത​റ, മാ​ട്ടു​താ​വ​ളം, വ​ള​കോ​ട്, ഞാ​യ​ർ - പു​ല്ലു​പാ​റ, കൊ​ടി​കു​ത്തി.
നെ​ടു​ങ്ക​ണ്ടം മൊ​ബൈ​ൽ ത്രി​വേ​ണി: തി​ങ്ക​ൾ - എ​ഴു​കും​വ​യ​ൽ, പ​ള്ളി​ക്കാ​നം, ഇ​ര​ട്ട​യാ​ർ, ചൊ​വ്വ - മൈ​ലാ​ടും​പാ​റ, ച​തു​രം​ഗ​പ്പാ​റ, ശ​ങ്ക​പ്പ​ൻ​പാ​റ, ബു​ധ​ൻ - നെ​ടു​ങ്ക​ണ്ടം, പാ​റ​ത്തോ​ട്, ഉ​ടു​ന്പ​ൻ​ചോ​ല, പേ​ത്തൊ​ട്ടി, വ്യാ​ഴം - വ​ട്ട​പ്പാ​റ, ആ​ന​കു​ത്തി, ച​ക്ക​കാ​നം, വെ​ള്ളി - ക​രു​ണാ​പു​രം, ക​ന്പം​മെ​ട്ട്, മോ​ഹ​ന​ൻ​ക​ട, ശ​നി - കൂ​ട്ടാ​ർ, പ​ര​പ്പ​ന​ങ്ങാ​ടി, പോ​ത്തും​ക​ണ്ടം.

ദേ​വി​കു​ളം മൊ​ബൈ​ൽ ത്രി​വേ​ണി : തി​ങ്ക​ൾ - വ​ള്ള​റ, പ​ത്താം​മൈ​ൽ, മ​ച്ചി​പ്ലാ​വ്, ചൊ​വ്വ - ഇ​രു​ന്പു​പാ​ലം, പി​ച്ചാ​ട്, വി​രി​പാ​റ, മാ​ങ്കു​ളം, മു​നി​പാ​റ, ബു​ധ​ൻ - ഇ​രു​ന്പു​പാ​ലം, വെ​ള്ള​ത്തൂ​വ​ൽ, പൊ​ൻ​മു​ടി, എം.​ആ​ർ.​സി​റ്റി, മി​ല്ലും​പ​ടി, വ്യാ​ഴം - പെ​രു​മ​ൻ​കു​ത്ത്, കു​വൈ​റ്റ് സി​റ്റി, ആ​റാം​മൈ​ൽ, അ​ന്പ​താം​മൈ​ൽ, ആ​ന​ക്കു​ളം, വെ​ള്ളി - ശ​ല്യാ​പാ​റ, ക​ന്പി​ലൈ​ൻ, ക​ര​ടി​പ്പാ​റ, വെ​ട്ടി​മു​ടി, ശ​നി - തേ​ക്കു​പാ​റ, ആ​ന​ച്ചാ​ൽ, മു​തു​വ​ൻ​കു​ടി, രാ​ജ​ക്കാ​ട്, കു​ര​ങ്ങു​പാ​റ.