മൂന്നാറിൽ കൂ​ടു​ത​ൽപേർ നി​രീ​ക്ഷ​ണ​ത്തി​ൽ
Saturday, March 28, 2020 10:52 PM IST
മൂ​ന്നാ​ർ: കോ​വി​ഡ് ബാ​ധി​ത​നാ​യ രാഷ്‌ട്രീയ പ്ര​വ​ർ​ത്ത​ക​ൻ മൂ​ന്നാ​റി​ൽ എ​ത്തി​യ​പ്പോ​ൾ ഒ​പ്പം ഇ​ട​പ​ഴ​കി​യ രാ​ഷ്‌ട്രീയ നേ​താ​ക്ക​ളെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ചെ​റു​തോ​ണി സ്വ​ദേ​ശി​യാ​യ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ മൂ​ന്നാ​റി​ലെ​ത്തി​യ​പ്പോ​ൾ മൂ​ന്നാ​റി​ലെ പ്ര​മു​ഖ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യി​രു​ന്നു. മൂ​ന്നാ​ർ മേ​ഖ​ല​യി​ലു​ള്ള മ​റ്റു​ള്ള​വ​രു​മാ​യും സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഴ​യ മൂ​ന്നാ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു കീ​ഴി​ലു​ള്ള ശി​ക്ഷാ​സ​ദ​നി​ൽ കോ​വി​ഡ് -19 പ​രി​ശോ​ധ​ന ക്ലി​നി​ക് തു​ട​ങ്ങി​യെ​ന്ന് ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ പ്രേം ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. കോ​വി​ഡ്- 19 ന്‍റേതി​നു സ​മാ​ന​മാ​യ രീ​തി​യി​ൽ ഏ​തെ​ങ്കി​ലും ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണെ​ങ്കി​ൽ ഇ​വി​ടെ ചി​കി​ത്സ തേ​ടാം. ക്ലി​നി​ക്കി​ൽ ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ക​യും മ​രു​ന്നു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ക​യും​ചെ​യ്യും. മൂ​ന്നാ​ർ മേ​ഖ​ല​യി​ലെ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന ആ​ളു​ക​ളെ ആ​രോ​ഗ്യ​വി​ഭാ​ഗ​വും വോ​ള​ന്‍റി​യ​ർ​മാ​രും കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​ക​യും ബ​ന്ധ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു​ണ്ട്. കൂ​ട​ത​ൽ കേ​സു​ക​ൾ റി​പ്പോ​ർ​ട്ടു​ചെ​യ്യ​പ്പെ​ട്ടാ​ൽ കൂ​ടു​ത​ൽ ക്ലി​നി​ക്കു​ക​ൾ ത​യാ​റാ​ക്കാ​നു​ള്ള മു​ന്നൊ​രു​ക്ക​വും ബ​ന്ധ​പ്പെ​ട്ട​വ​ർ മൂ​ന്നാ​റി​ൽ ന​ട​ത്തി​യി​ട്ടു​ണ്ട്.