ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ൽ അവ​ശ്യമ​രു​ന്നു​ക​ൾ രാ​ത്രി ഏ​ഴു​വ​രെ ല​ഭ്യ​മാ​ക്കും
Saturday, March 28, 2020 10:50 PM IST
ക​ട്ട​പ്പ​ന: ന​ഗ​ര സ​ഭ​യി​ൽ അ​വ​ശ്യ മ​രു​ന്നു​ക​ൾ രാ​ത്രി ഏ​ഴു​വ​രെ ല​ഭ്യ​മാ​ക്കു​ന്ന​തി​നു ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​വും ജി​ല്ല ഡ്ര​ഗ് ഇ​ൻ​സ്പെ​ക്ട​റു​മ​യി ന​ട​ന്ന ച​ർ​ച്ച​യി​ൽ ധാ​ര​ണ​യാ​യി. അ​ഞ്ചു​മു​ത​ൽ ഏ​ഴു​വ​രെ ര​ണ്ടു മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ഇ​ൻ​സ്പെ​ക്ട​ർ ആ​റ്റ് ലി ​പി. ജോ​ണ്‍ അ​റി​യി​ച്ചു. ഇ​തി​നൊ​പ്പം നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളും പ്ര​വ​ർ​ത്തി​ക്കും.