പ​ച്ച​ക്ക​റി-​പ​ഴ വ​ർ​ഗ​ത്തി​ന്‍റെ വി​ല നി​ശ്ച​യി​ച്ചു
Saturday, March 28, 2020 10:50 PM IST
ഇ​ടു​ക്കി: ലോ​ക്ക ്ഡൗ​ണി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ വി​ല​ക്ക​യ​റ്റം ത​ട​യു​ന്ന​തി​നാ​യി ജി​ല്ല​യി​ൽ വി​ല്ക്കു​ന്ന പ​ച്ച​ക്ക​റി​ക​ൾ​ക്കു കൃ​ഷി വ​കു​പ്പ് വി​ല നി​ശ്ച​യി​ച്ചു. വ്യാ​പാ​രി​ക​ൾ അ​മി​ത​വി​ല ഈ​ടാ​ക്ക​രു​തെ​ന്നും നി​ർ​ദേ​ശ​ത്തി​നു വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ അ​റി​യി​ച്ചു.

ചീ​ര-35, വെ​ണ്ട-48, വ​ഴു​ത​ന-32, പ​യ​ർ-44, ത​ക്കാ​ളി-25, പ​ച്ച​മു​ള​ക്-45. കോ​വ​ക്ക-33, കു​ന്പ​ള​ങ്ങ-25, പാ​വ​ക്ക-36, പ​ട​വ​ല​ങ്ങ-22, മ​ത്ത​ങ്ങ-22, മു​രി​ങ്ങ​ക്ക-42, ബീ​റ്റ് റൂ​ട്ട്-25, സ​വാ​ള-28, ചെ​റി​യ ഉ​ള​ളി-98, വെ​ള​ള​രി-28, കോ​ളി​ഫ്ള​വ​ർ-42, ക​ത്രി​ക്ക-30, മാ​ങ്ങ-38, ചേ​ന-25, ചേ​ന്പ്-48, തേ​ങ്ങ-44, കാ​ര​റ്റ്-50, വെ​ളു​ത്തു​ള​ളി-115, ഉ​രു​ള​ക്കി​ഴ​ങ്ങ്-42, ഏ​ത്ത​ക്ക-28, ഇ​ഞ്ചി-65, ബീ​ൻ​സ്-52, കാ​ബേ​ജ്-26, ഏ​ത്ത​പ്പ​ഴം-30, മ​ല്ലി​യി​ല-35 എ​ന്നി​ങ്ങ​നെ​യാ​ണ് വി​ല നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.