തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ​ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു
Friday, March 27, 2020 10:15 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ 2019-20ലെ ​പു​തു​ക്കി​യ ബ​ജ​റ്റും 2020-21 ലേ​ക്കു​ള്ള ബ​ജ​റ്റ് എ​സ്റ്റി​മേ​റ്റും വൈ​സ്ചെ​യ​ർ​മാ​ൻ എം.​കെ.​ഷാ​ഹു​ൽ​ഹ​മീ​ദ് അ​വ​ത​രി​പ്പി​ച്ചു. കോ​വി​ഡ് 19 പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​ണ് ബ​ജ​റ്റി​ന്‍റെ ല​ഘു​രൂ​പം അ​വ​ത​രി​പ്പി​ച്ച് ച​ർ​ച്ച കൂ​ടാ​തെ അം​ഗീ​ക​രി​ച്ച​ത്. .​മു​ൻ വ​ർ​ഷ​ത്തെ നീ​ക്കി​യി​രു​പ്പ് ഉ​ൾ​പ്പെ​ടെ 84,26, 70,230 രൂ​പ ആ​കെ വ​ര​വും 83,52,23,740 രൂ​പ ചെ​ല​വും 74,46,490 രൂ​പ നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​ണ് അ​ടു​ത്ത വ​ർ​ഷ​ത്തെ ബ​ജ​റ്റ്.
പി​ന്നീ​ട് വി​ശ​ദ​മാ​യ പ​ദ്ധ​തി വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി കൗ​ണ്‍​സി​ലി​ൽ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ്ര​തി​പ​ക്ഷം മു​ന്നോ​ട്ടു​വച്ചു.