പെ​ൻ​ഷ​ൻ തുക വീട്ടിലെത്തിച്ചു
Thursday, March 26, 2020 10:14 PM IST
രാ​ജ​കു​മാ​രി: ശാ​ന്ത​ൻ​പാ​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ​നി​ന്നും പെ​ൻ​ഷ​ൻ വി​ത​ര​ണം ആ​രം​ഭി​ച്ചു. 31-നു ​മു​ൻ​പു​ത​ന്നെ പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ള്ള എ​ല്ലാ​വ​രു​ടേ​യും വീ​ടു​ക​ളി​ൽ പെ​ൻ​ഷ​ൻ തു​ക എ​ത്തി​ക്കും.
ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ തു​ക വാ​ങ്ങു​ന്ന​തി​ന് അ​സൗ​ക​ര്യ​മു​ണ്ടാ​യ​തി​നേ​തു​ട​ർ​ന്നാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ർ വീ​ടു​ക​ളി​ൽ എ​ത്തി​ച്ച് വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.
സ്ഥ​ല​ത്തി​ല്ലാ​ത്ത​വ​രു​ടെ പെ​ൻ​ഷ​ൻ തു​ക അ​താ​ത് ആ​ളു​ക​ളു​ടെ അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കു​ന്ന​തും അ​വ​ർ​ക്ക് എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും പ​ണം പി​ൻ​വ​ലി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.