പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​തം: ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ
Thursday, March 26, 2020 10:14 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ മേ​ഖ​ല​യി​ൽ കോ​വി​ഡ് -19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​യി ന​ട​ക്കു​ന്ന​താ​യി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി അ​റി​യി​ച്ചു.
ഹോ​ട്ട​ലു​ക​ൾ അ​ട​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ട​ൻ​ത​ന്നെ ഭ​ക്ഷ​ണ​ശാ​ല ആ​രം​ഭി​ക്കും. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത സാ​ധ​ര​ണ​ക്കാ​ർ​ക്ക് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ അ​ട​ങ്ങി​യ കി​റ്റ് വി​ത​ര​ണം​ചെ​യ്യു​മെ​ന്നും ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.

താ​ലൂ​ക്ക് ആ​ശു​പ​ത്രി
ശു​ചീ​ക​രി​ച്ചു

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന​യി​ലെ ഇ​രു​പ​തേ​ക്ക​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ് ഒ​രു​ക്കു​ന്ന​തി​നാ​യി ആ​ശു​പ​ത്രി​യി​ൽ സി​പി​എം ക​ട്ട​പ്പ​ന ഈ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി. ആ​ശു​പ​ത്രി​യി​ലെ ഓ​ഡി​റ്റോ​റി​യ​മാ​ണ് ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡാ​യി ക്ര​മീ​ക​രി​ക്കു​ന്ന​ത്.