സൗ​ജ​ന്യ അ​നൗ​ണ്‍​സ്മെ​ന്‍റ്
Thursday, March 26, 2020 10:14 PM IST
ക​ട്ട​പ്പ​ന: ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ൽ കോ​വി​ഡ് -19 പ്ര​തി​രോ​ധ മു​ന്ന​റി​യി​പ്പ് അ​നൗ​ണ്‍​സ്മെ​ന്‍റ് ന​ട​ത്തി. ക​ട്ട​പ്പ​ന പോ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മൂ​ന്നു​ദി​വ​സ​മാ​ണ് അ​നൗ​ണ്‍​സ്മെ​ന്‍റ് ന​ട​ത്തു​ന്ന​ത്.
ജ​ന​ങ്ങ​ളെ ബോ​ധ​വ​ൽ​ക​രി​ക്കു​ന്ന​തി​നു​ള്ള സ​ന്ദേ​ശ​ങ്ങ​ൾ റെ​ക്കോ​ർ​ഡു​ചെ​യ്ത സി​ഡി ക​ട്ട​പ്പ​ന സി​ഐ സോ​ണി മ​ത്താ​യി ഏ​റ്റു​വാ​ങ്ങി. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യു​ടെ 34 വാ​ർ​ഡു​ക​ളി​ലും നാ​ലു വാ​ഹ​ന​ങ്ങ​ളി​ലാ​യാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്. സാ​ബു സൗ​ണ്ട്സ്, ആ​ന​ന്ദ് സൗ​ണ്ട്സ്, പ​വി​ത്ര സൗ​ണ്ട്സ്, ബേ​സി​ൽ സൗ​ണ്ട്സ് എ​ന്നി​വ​രാ​ണ് സൗ​ജ​ന്യ​മാ​യി ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശം ന​ൽ​കു​ന്ന​ത്.

അ​യ​ൽ​കൂ​ട്ട​ങ്ങ​ളു​ടെ കൂ​ട്ടം നി​രോ​ധി​ച്ചു

നെ​ടു​ങ്ക​ണ്ടം: കോ​വി​ഡ് - 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കു​ടും​ബ​ശ്രീ, അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ, സം​ഘ​ങ്ങ​ൾ എ​ന്നി​വ കൂ​ടു​ന്ന​ത് ഇ​നി ഒ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ നി​രോ​ധി​ച്ച​താ​യി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.