വാ​ഴ​വ​ര അ​ർ​ബ​ൻ പി​എ​ച്ച്സി ശി​ലാ​സ്ഥാ​പ​നം ഏ​ഴി​ന്
Friday, February 28, 2020 10:47 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള വാ​ഴ​വ​ര അ​ർ​ബ​ൻ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ കെ​ട്ടി​ട​നി​ർ​മാ​ണം മാ​ർ​ച്ച് ഏ​ഴി​നു തു​ട​ങ്ങും. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ അ​നു​വ​ദി​ച്ച 30 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്.
വാ​ഴ​വ​ര​യി​ൽð ന​ഗ​ര​സ​ഭ​യ്ക്കു​ള്ള വ​സ്തു​വി​ൽ​നി​ന്നും 18 സെ​ന്‍റ് സ്ഥ​ലം ആ​ശു​പ​ത്രി​യു​ടെ കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ചി​രു​ന്നു. നാ​ഷ​ണ​ൽð​ഹെ​ൽ​ത്ത് മി​ഷ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള പ്ലാ​ൻ ത​യാ​റാ​ക്കി ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളും പൂ​ർ​ത്തീ​ക​രി​ച്ചാ​ണ് നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​ത് കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ഏ​ഴി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.
പ​ദ്ധ​തി ന​ട​ത്തി​നാ​യി ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യു​ടേ​യും വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ളു​ടേ​യും യോ​ഗം പി​എ​ച്ച്സി​യി​ൽð ന​ട​ന്നു. ആ​രോ​ഗ്യ​കാ​ര്യ ചെ​യ​ർ​മാ​ൻ തോ​മ​സ് മൈ​ക്കി​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി യോ​ഗം ഉ​ദ്ഘാ​ട​നം​ചെ​യ്തു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ടെ​സി ജോ​ർ​ജ്, സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ ലീ​ലാ​മ്മ ഗോ​പി​നാ​ഥ്, എ​മി​ലി ചാ​ക്കോ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ബെ​ന്നി കു​ര്യ​ൻ, റെ​ജി കൊ​ട്ട​യ്ക്കാ​ട്ട്, എം.​സി. ബി​ജു, ലൗ​ലി ഷാ​ജി, ത​ങ്ക​മ​ണി ര​വി, ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ സി​നു വാ​ലു​മ്മേ​ൽ, ഷാ​ജി അ​ഗ​സ്റ്റി​ൻ, ജ​യിം​സ് ഏ​ത്ത​യ്ക്കാ​ട്ട്, എ​ൻ.​കെ. ശി​വ​രാ​ജ​ൻ, സി​ജോ ജോ​സ്, അ​ജേ​ഷ് അ​റു​കു​ഴി, കെ.​വി. രാ​ജു, സ​ജി ജോ​ർ​ജ് കോ​ത​പ്പ​ള്ളി, പി.​ജെ. തോ​മ​സ്, എ​ൻ​എ​ച്ച്എം കോ - ​ഓ​ർ​ഡി​നേ​റ്റ​ർ സോ​ണി​മോ​ൻ ജോ​സ​ഫ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ശാ​മേ​രി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.