സ്നേ​ഹ​ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി
Friday, February 28, 2020 10:46 PM IST
രാ​ജാ​ക്കാ​ട്: ഹെ​ൽ​പിം​ഗ് ഹാ​ൻ​ഡ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ രാ​ജാ​ക്കാ​ട് ല​യ​ണ്‍​സ് ക്ല​ബ് നി​ർ​ധ​ന കു​ടും​ബ​ത്തി​ന് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന സ്നേ​ഹ​ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം ന​ട​ത്തി. ബൈ​സ​ണ്‍​വാ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടേ​ക്ക​റി​ൽ കു​ന്നി​ൽ സോ​മ​നാ​ഥ​നാ​ണ് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കി​യ​ത്. പ​ട്ട​യ സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ സ​ർ​ക്കാ​രി​ന്‍റെ ഒ​രു ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​യി​ലും പേ​രി​ല്ലാ​തെ ര​ണ്ട​ര സെ​ന്‍റ് ഭൂ​മി​യി​ൽ വ​യോ​ധി​ക​യും രോ​ഗി​യു​മാ​യ മാ​താ​വി​ന്‍റെ​യും വി​ദ്യാ​ർ​ഥി​ക​ളാ​യ ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളോ​ടു​മൊ​പ്പം രോ​ഗി​യാ​യ സോ​മ​നാ​ഥ​നും ഭാ​ര്യ പ്ര​സീ​ത​യും പ​ടു​ത ഷെ​ഡി​ലായിരുന്നു ക​ഴി​ഞ്ഞി​രു​ന്ന​ത്. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബേ​ബി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​യ​ണ്‍​സ് 318 സി ​ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ രാ​ജേ​ഷ് കൊ​ള​രി​ക്ക​ൽ, വി​ൻ​സെ​ന്‍റ് ക​ല്ല​റ​യ്ക്ക​ൽ, മേ​ഴ്സി തോ​മ​സ്, അ​ലോ​ഷി തി​രു​താ​ളി​ൽ, അ​നി​ല ച​ന്ദ്ര​ബോ​സ് എ​ന്നി​വ​ർ​ചേ​ർ​ന്ന് സോ​മ​നാ​ഥ​ന്‍റെ ഭാ​ര്യ പ്ര​സീ​ത, മ​ക്ക​ൾ സേ​തു, യ​ദു എ​ന്നി​വ​ർ​ക്ക് താ​ക്കോ​ൽ കൈ​മാ​റി.

കി​ണ​റ്റി​ൽ വി​സ​ർ​ജ്യം നി​ക്ഷേ​പി​ച്ച​താ​യി പ​രാ​തി

ഉ​പ്പു​ത​റ: മ​നു​ഷ്യ​വി​സ​ർ​ജ്യം ചാ​ക്കി​ൽ​കെ​ട്ടി ആ​ദി​വാ​സി​വി​ഭാ​ഗ​ക്കാ​രി​യാ​യ യു​വ​തി​യു​ടെ കി​ണ​റ്റി​ൽ ത​ള്ളി​യ​താ​യി പ​രാ​തി. ചെ​ന്നി​നാ​യ്ക്ക​ൻ​കു​ടി പാ​ല​യ്ക്ക​ൽ മി​നി​യു​ടെ കി​ണ​റ്റി​ലാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ മ​നു​ഷ്യ​വി​സ​ർ​ജ്യം ത​ള്ളി​യ​ത്. വീ​ട്ടി​ൽ​നി​ന്നും 70 മീ​റ്റ​ർ അ​ക​ലെ​യു​ള്ള കി​ണ​റ്റി​ൽ​നി​ന്നും മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് വീ​ട്ടി​ൽ വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്. അ​യ​ല​ത്തെ വീ​ട്ടു​കാ​ർ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഉ​പ​യോ​ഗി​ക്കാ​നെ​ടു​ത്ത വെ​ള്ള​ത്തി​ന് ദു​ർ​ഗ​ന്ധ​വും അ​രു​ചി​യും അ​നു​ഭ​വ​പ്പെ​ട്ടു. ഇ​വ​ർ അ​റി​യി​ച്ച​തി​നേ​തു​ട​ർ​ന്ന് കി​ണ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ചാ​ക്കി​ൽ​കെ​ട്ടി​യ നി​ല​യി​ൽ മ​നു​ഷ്യ​വി​സ​ർ​ജ്യം കാ​ണ​പ്പെ​ട്ട​ത്. സ​മീ​പ​ത്തു​ള്ള കി​ണ​റു​ക​ൾ വ​റ്റി​യാ​ൽ പ്ര​ദേ​ശ​ത്തെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന കി​ണ​റാ​ണി​ത്. വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ ഉ​പ്പു​ത​റ പോ​ലീ​സ് കേ​സെ​ടു​ത്തു.