സ​യ​ണ്‍ ടോ​ട്സി​ൽ വി​ന്നേ​ഴ്സ് ഡേ
Friday, February 28, 2020 10:46 PM IST
ഉ​പ്പു​ത​റ: സ​യ​ണ്‍ സ്കൂ​ളി​ന്‍റെ സ​യ​ണ്‍ ടോ​ട്സി​ൽ വി​ന്നേ​ഴ്സ് ഡേ ​സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ ചെ​യ​ർ​മാ​ൻ ഫാ. ​ഇ​മ്മാ​നു​വേ​ൽ കി​ഴ​ക്കേ​ത്ത​ല​ക്ക​ൽ വി​ന്നേ​ഴ്സ് ഡേ ​ഉ​ദ്ഘാ​ട​നം​ചെ​യ്തു. സ​യ​ണ്‍ ടോ​ട്സി​ലെ ക​ലാ - കാ​യി​ക രം​ഗ​ങ്ങ​ളി​ൽ മി​ക​വു​പു​ല​ർ​ത്തി​യ കു​ട്ടി​ക​ളെ അ​നു​മോ​ദി​ക്കാ​നാ​ണ് വി​ന്നേ​ഴ്സ് ഡേ ​സം​ഘ​ടി​പ്പി​ച്ച​ത്. അ​വ​ത​ര​ണ​ങ്ങ​ളും വി​ശ​ദീ​ക​ര​ണ​ങ്ങ​ളു​മെ​ല്ലാം കു​രു​ന്നു​ക​ളാ​ണ് ഏ​റ്റെ​ടു​ത്തു ന​ട​ത്തി​യ​ത്.
യോ​ഗ​ത്തി​ൽ അ​യ്യ​പ്പ​ൻ​കോ​വി​ൽ പ​ഞ്ചാ​യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​യാ​യി കാ​ൽ​നൂ​റ്റാ​ണ്ട് പൂ​ർ​ത്തി​യാ​ക്കി​യ വി​ജ​യ​മ്മ ജോ​സ​ഫി​നെ ആ​ദ​രി​ച്ചു. സ​യ​ണി​ന്‍റെ സാ​മൂ​ഹ്യ​സേ​വ​ന​പ​ദ്ധ​തി​യാ​യ ഹെ​ൽ​പ് എ ​ഫ്ര​ണ്ടി​ൽ മി​ക​ച്ച പ​ങ്കാ​ളി​ത്തം ന​ൽ​കി​യ കു​ട്ടി​ക​ൾ​ക്ക് ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കി ആ​ദ​രി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജ​യിം​സ് ക​രി​മാ​ങ്ക​ൽ, വി​ജ​യ​മ്മ ജോ​സ​ഫ്, ആ​ലീ​സ് മാ​ത്യു, എം.​പി. മി​നി, ആ​ലീ​സ് മാ​ത്യു, ബീ​ന ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ൾ ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു.