ല​ഹ​രി​ക്കെ​തി​രെ ഒ​രു ഗോ​ൾ പ​രി​പാ​ടി
Friday, February 28, 2020 10:44 PM IST
തൊ​ടു​പു​ഴ: എം​ജി സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ൽ​സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന എ​ക്സൈ​സ് വ​കു​പ്പ് ഇ​ടു​ക്കി ഡി​വി​ഷ​ന്‍റെ ഭാ​ഗ​മാ​യി അ​ൽ-​അ​സ്ഹ​ർ കോ​ള​ജി​ൽ ല​ഹ​രി​ക്കെ​തി​രെ ഒ​രു ഗോ​ൾ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. തൊ​ടു​പു​ഴ സ​ർ​ക്കി​ൾ ഓ​ഫീ​സി​ന്‍റെ​യും റെ​യ്ഞ്ചി​ന്‍റെ​യും തൊ​ടു​പു​ഴ സോ​ക്ക​ർ സ്കൂ​ളി​ന്‍റ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശം യു​വ​ത​ല​മു​റ​യി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെയാണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചത്.ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ജി.​പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ൽ അ​സ്ഹ​ർ ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​പൈ​ജാ​സ് മൂ​സ, ഡ​യ​റ​ക്ട​ർ കെ.​മി​ജാ​സ്, പി.​എ.​സ​ലിം​കു​ട്ടി, തേ​ജ​സ് കെ.​ജോ​സ്, അ​ഡ്വ താ​ജു​ദ്ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.