അ​റ​ക്കു​ളം - വെ​ള്ളി​യാ​മ​റ്റം റോ​ഡി​ന് ശാ​പ​മോ​ക്ഷം
Friday, February 28, 2020 10:44 PM IST
അ​റ​ക്കു​ളം: അ​റ​ക്കു​ളം - വെ​ള്ളി​യാ​മ​റ്റം റോ​ഡി​ന് ശാ​പ​മോ​ക്ഷം. അ​റ​ക്കു​ളം - കോ​ട്ട​യം​മു​ന്നി - വെ​ള്ളി​യാ​മ​റ്റം റോ​ഡ് വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്ന കി​ട​ക്കു​ക​യാ​യി​രു​ന്നു. പൊ​ട്ടി​പ്പൊ​ളി​ഞ്ഞു കി​ട​ന്നി​രു​ന്ന റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​ന് നാ​ട്ടു​കാ​ർ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും മ​റ്റ് അ​ധി​കാ​രി​ക​ൾ​ക്കും നി​ര​വ​ധി പ​രാ​തി​ക​ളും നി​വേ​ദ​ന​ങ്ങ​ളും ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ ഒ​രു സ​ഹാ​യ​വും കി​ട്ടാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ മു​ട്ടം അ​ദാ​ല​ത്ത് കോ​ട​തി​യി​ൽ പ​രാ​തി സ​മ​ർ​പ്പി​ക്കു​ക​യാ​യി​രി​ന്നു.
ഈ ​പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ദാ​ല​ത്ത് കോ​ട​തി റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. റോ​ഡി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച അ​ദാ​ല​ത്ത് കോ​ട​തി​യെ നാ​ട്ടു​കാ​ർ അ​ഭി​ന​ന്ദി​ച്ചു .