പ്ര​തീ​ക്ഷാ​ഭ​വ​ന് ലി​ഫ്റ്റ് സ​മ്മാ​നി​ച്ചു
Wednesday, February 26, 2020 10:44 PM IST
തൊ​ടു​പു​ഴ : മാ​ന​സി​ക ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന കു​ട്ടി​ക​ളു​ടെ തൊ​ഴി​ൽ​പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​യ പ്ര​തീ​ക്ഷാ​ഭ​വ​നി​ൽ കൊ​ച്ചി ക​പ്പ​ൽ​ശാ​ല​യു​ടെ സി​എ​സ്ആ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്ക് ലി​ഫ്റ്റ് സം​വി​ധാ​നം ഒ​രു​ക്കി.
20 ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​നാ​യി ചെ​ല​വ​ഴി​ച്ച​ത്. കൊ​ച്ചി ക​പ്പ​ൽ​ശാ​ല അ​സി. ജ​ന​റ​ൽ മാ​നേ​ജ​ർ പി.​എ​ൻ. സ​ന്പ​ത് കു​മാ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ ക്രി​സ്റ്റി അ​റ​യ്ക്ക​ത്തോ​ട്ടം, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡീ​ന ജോ​ർ​ജ്, സ്കൂ​ൾ വി​ക​സ​ന​സ​മി​തി​യം​ഗം ജോ​സ്, സിഎ​സ്ആ​ർ ഡ​പ്യൂ​ട്ടി മാ​നേ​ജ​ർ എ.​കെ. യൂ​സ​ഫ്, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.