ചി​കി​ത്സാ സ​ഹാ​യം വി​ത​ര​ണം ചെയ്യും
Wednesday, February 26, 2020 10:40 PM IST
ക​ട്ട​പ്പ​ന:​ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ ക​ട്ട​പ്പ​ന ഫെ​സ്റ്റി​ൽ ന​ഗ​ര​സ​ഭ​യു​ടെ വി​ഹി​ത​മാ​യി ല​ഭി​ച്ച തു​ക ചി​കി​ത്സാ സ​ഹാ​യ​മാ​യി ന​ൽ​കും. നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​ന​ഗ​ര​സ​ഭാ ഹാ​ളി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ സ​ഹാ​യം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി അ​റി​യി​ച്ചു. ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തെ 150ഓ​ളം രോ​ഗി​ക​ൾ​ക്ക് 5000 രൂ​പ വീ​തം വി​ത​ര​ണം ചെ​യ്യും.
ചി​കി​ത്സാ സ​ഹാ​യം ഡീ​ൻ കു​ര്യ​ക്കോ​സ് എം​പി, റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്യും.