ബാ​സി​ത് ഹ​സ​ൻ ജി​ല്ലാ പ​ത്ര​പ്ര​വ​ർ​ത്ത​ക സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ്
Wednesday, February 26, 2020 10:40 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ പ​ത്ര​പ്ര​വ​ർ​ത്ത​ക സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റാ​യി ബാ​സി​ത് ഹ​സ​ൻ (സു​പ്ര​ഭാ​തം) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
എ​യ്ഞ്ച​ൽ എം. ​ബേ​ബി (മം​ഗ​ളം) വൈ​സ് പ്ര​സി​ഡ​ന്‍റും ജെ​യ്സ് വാ​ട്ട​പ്പി​ള്ളി​ൽ (ദീ​പി​ക) ഓ​ണ​റ​റി സെ​ക്ര​ട്ട​റി​യു​മാ​ണ്.
അ​ഷ്റ​ഫ് വ​ട്ട​പ്പാ​റ (മാ​ധ്യ​മം), എം.​എ​ൻ. സു​രേ​ഷ് (ജ​യ്ഹി​ന്ദ് ടി.​വി), വി​നോ​ദ് ക​ണ്ണോ​ളി (മം​ഗ​ളം), എ​സ്.​വി. രാ​ജേ​ഷ് (മ​ല​യാ​ള മ​നോ​ര​മ), സി. ​സ​മീ​ർ. (കൈ​ര​ളി ടി.​വി), കെ.​ബി. വി​ൽ​സ​ണ്‍ (മീ​ഡി​യ​വ​ണ്‍), എം. ​ബി​ലീ​ന (മാ​തൃ​ഭൂ​മി) എ​ന്നി​വ​ർ ഡ​യ​റ​ക്ട​ർ​മാ​രാ​ണ്. സ​ഹ​ക​ര​ണ വ​കു​പ്പ് സ്പെ​ഷ​ൽ ഗ്രേ​ഡ് ഇ​ൻ​സ്പെ​ക്ട​ർ സി.​ആ​ർ. മി​നി വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു.

എ​സ് പി ​സി പാ​സിം​ഗ്
ഒൗ​ട്ട് പ​രേ​ഡ് ന​ട​ത്തി

ഇ​ടു​ക്കി: മ്ലാ​മ​ല ഫാ​ത്തി​മ ഹൈ​സ്കൂ​ൾ എ​സ് പി ​സി ബാ​ച്ചി​ന്‍റെ പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡും കു​ടും​ബ സം​ഗ​മ​വും ന​ട​ത്തി. പീ​രു​മേ​ട് മു​ൻ​സി​ഫ് മ​ജി​സ്ട്രേ​റ്റ് ആ​ർ. കൃ​ഷ്ണ​പ്ര​ഭ​ൻ പ​രേ​ഡി​ൽ സ​ല്യൂ​ട്ട്സ്വീ​ക​രി​ച്ചു.
വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്തി ഹ​രി​ദാ​സ്, സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി. ​ഡി. സു​നി​ൽ കു​മാ​ർ, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് നെ​ല്ലി​മ​ല​മ​റ്റം, ഹെ​ഡ്മാ​സ്റ്റ​ർ ജോ​സ​ഫ് ജോ​ണ്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജി മേ​നാ​ച്ചേ​രി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.