എ​സ്. മോ​ഹ​ന​ൻ നാ​യ​ർ പ്ര​സി​ഡ​ന്‍റ്
Tuesday, February 25, 2020 10:51 PM IST
നെ​ടു​ങ്ക​ണ്ടം: ബാ​ല​ഗ്രാം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യി സി​പി​എ​മ്മി​ലെ എ​സ്. മോ​ഹ​ന​ൻ നാ​യ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ന്ന​ലെ ന​ട​ന്ന ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സി​പി​ഐ​യി​ലെ സി.​എ. അ​ലി​ഖാ​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. യു.​ഡി.​എ​ഫി​ന്‍റെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി മു​കേ​ഷ് മോ​ഹ​നും വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യി കെ.​സി ജോ​ണും പ​ത്രി​ക ന​ൽ​കി​യി​രു​ന്നു. നാ​ലി​നെ​തി​രേ ഒ​ന്പ​ത് വോ​ട്ടി​നാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ച​ത്.
തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ന​ട​ന്ന അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ എ​ൻ.​കെ. ഗോ​പി​നാ​ഥ​ൻ, പി.​എം.​എം. ബ​ഷീ​ർ, എ​ൻ. ഓ​മ​ന​ക്കു​ട്ട​ൻ, ര​മേ​ശ് കൃ​ഷ്ണ​ൻ, ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.