ഉൗ​ർ​ജ സം​ര​ക്ഷ​ണ ശി​ല്പ​ശാ​ല
Tuesday, February 25, 2020 10:50 PM IST
പാ​ന്പ​നാ​ർ: ശ്രീ​നാ​രാ​യ​ണ ട്ര​സ്റ്റ്സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള എ​ന​ർ​ജി മാ​നേ​ജ്മ​ന്‍റ് സെ​ന്‍റ​റി​ന്‍റേയും സെ​ന്‍റ​ർ ഫോ​ർ എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റി​ന്േ‍​റ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പീ​രു​മേ​ട് താ​ലു​ക്കി​ലെ മൂ​ന്നു സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​യി ഉൗ​ർ​ജ​സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യാ​യ ’ഉൗ​ർ​ജ​കി​ര​ണ്‍’ സം​ഘ​ടി​പ്പി​ച്ചു.
പീ​രു​മേ​ട് താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ന​ട​ന്ന സ​മ്മേ​ള​നം ത​ഹ​സി​ൽ​ദാ​ർ എം.​കെ. ഷാ​ജി ഉ​ദ്ഘാ​ട​നം​ചെ​യ്തു. അ​റു​പ​തോ​ളം ജീ​വ​ന​ക്കാ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.
പീ​രു​മേ​ട് ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സി​ലെ​യും പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​യും ജീ​വ​ന​ക്കാ​ർ​ക്കാ​യും ഉൗ​ർ​ജ സം​ര​ക്ഷ​ണ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. എ​ന​ർ​ജി മാ​നേ​ജ്മ​ന്‍റ് സെ​ന്‍റ​ർ റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ ടോം​സ് ആ​ന്‍റ​ണി ക്ലാ​സ് ന​യി​ച്ചു. ഉൗ​ർ​ജ​കി​ര​ണ്‍ കോ - ​ഓ​ർ​ഡി​നേ​റ്റ​ർ സു​ക​ന്യ​മോ​ൾ സു​രേ​ഷ്, സ​ഞ്ജു എ​സ്. ആ​ന​ന്ദ്, അ​ലീ​ന മൈ​ക്ക​ൾ, ആ​ദി​ത്യ, ആ​തി​ര ശ​ശി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.