ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യം അതിരുവിടരുത്: കെസിവൈഎം
Tuesday, February 25, 2020 10:48 PM IST
തൊ​മ്മ​ൻ​കു​ത്ത് : അ​ടു​ത്ത​കാ​ല​ത്തി​റ​ങ്ങി​യ സിനിമ പോ​സ്റ്റ​ർ ക്രി​സ്തീ​യ വി​ശ്വാ​സ​ത്തി​ന്‍റെ അ​ടി​സ്ഥാ​നം നി​ല​കൊ​ള്ളു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ സ്ഥാ​പ​നം അ​നു​സ്മ​രി​ക്കു​ന്ന അ​ന്ത്യ​ത്താ​ഴ​ത്തി​ന്‍റെ ചി​ത്രം വി​ക​ല​മാ​യി ചി​ത്രീ​ക​രി​ച്ച​തി​നെ​തി​രെ തൊ​മ്മ​ൻ​കു​ത്ത് കെ​സി​വൈ​എം യൂ​ണി​റ്റ് പ്ര​തി​ഷേ​ധി​ച്ചു.
അ​ടു​ത്ത​കാ​ല​ത്താ​യി ക്രൈ​സ്ത​വ സ​ഭ​യെ അ​വ​ഹേ​ളി​ക്കു​ന്ന​തി​നാ​യും വി​ശ്വാ​സി​ക​ളെ സ​ഭ​യി​ൽ നി​ന്നും അ​ക​റ്റു​ന്ന​തി​നു​മാ​യി ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യും ക​ല​ക​ൾ വ​ഴി​യും ന​ട​ക്കു​ന്ന​താ​യും യോ​ഗം വി​ല​യി​രു​ത്തി. യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് വ​ട​ക്കേ​ൽ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ മേ​രി എ​ഫ്സി​സി, പ്ര​സി​ഡ​ന്‍റ് അ​ഭി​ജി​ത്ത് ആ​ല​യ്ക്ക​പ​റ​ന്പി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ഗി ടോ​മി, സെ​ക്ര​ട്ട​റി ജി​സ്മി ജോ​യി, റോ​ഷ​ൻ ഫി​ലി​പ്പ്, ഫൊ​റോ​ന ഭാ​ര​വാ​ഹി​ക​ളാ​യ ആ​ൽ​ബി​ൻ ഈ​ന്തു​ങ്ക​ൽ, ആ​ൽ​ബി​ൻ പാ​റേ​ക്കു​ടി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.