വ​ർ​ഷം അ​ഞ്ച​ര ക​ഴി​ഞ്ഞി​ട്ടും അ​റ​വു​ശാ​ല പൂ​ർ​ത്തി​യാ​യി​ല്ല
Monday, February 24, 2020 10:48 PM IST
ഉ​പ്പു​ത​റ: അ​ഞ്ച​ര​വ​ർ​ഷം മു​ൻ​പ് നി​ർ​മാ​ണം തു​ട​ങ്ങി​യ ഉ​പ്പു​ത​റ​യി​ലെ ആ​ധു​നി​ക അ​റ​വു​ശാ​ല ഇ​തു​വ​രെ പൂ​ർ​ത്തി​യാ​യി​ല്ല. പ​ഞ്ചാ​യ​ത്ത് 30 ല​ക്ഷ​വും ശു​ചി​ത്വ​മി​ഷ​ൻ 50 ല​ക്ഷ​വും അ​നു​വ​ദി​ച്ച് 2014-ൽ ​സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യാ​യ നി​ർ​മി​തി​യു​ടെ ചു​മ​ത​ല​യി​ൽ നി​ർ​മാ​ണം തു​ട​ങ്ങി​യ കെ​ട്ടി​ടം 10 മാ​സം​മു​ന്പ് പൂ​ർ​ത്തി​യാ​യി. എ​ന്നാ​ൽ ആ​വ​ശ്യ​മാ​യ സാ​മ​ഗ്രി​ക​ൾ വാ​ങ്ങാ​നു​ള്ള ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.
പ്രോ​ജ​ക്ട് ന​ൽ​കി​യാ​ൽ അ​റ​വു​ശാ​ല​ക്ക് ആ​വ​ശ്യ​മാ​യ സാ​മ​ഗ്രി​ക​ൾ വാ​ങ്ങാ​ൻ ഫ​ണ്ട് ന​ൽ​കാ​മെ​ന്ന് ശു​ചി​ത്വ​മി​ഷ​ൻ അ​റി​യി​ച്ചെ​ങ്കി​ലും മ​റു​പ​ടി ന​ൽ​കാ​ൻ​പോ​ലും പ​ഞ്ചാ​യ​ത്ത് ത​യാ​റാ​യി​ല്ല. ഇ​തോ​ടെ ശു​ചി​ത്വ മി​ഷ​ന്‍റെ ഫ​ണ്ട് കി​ട്ടാ​നു​ള്ള സാ​ധ്യ​ത​യും മ​ങ്ങി. 80 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഷ​ട്ട​റു​ക​ളും ജ​നാ​ല​ക​ളും തു​രു​ന്പെ​ടു​ത്തു ന​ശി​ക്കു​ക​യാ​ണ്. ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ താ​വ​ള​മാ​യി​രു​ന്ന പ​രി​സ​ര​ത്തെ കാ​ടു​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് വെ​ട്ടി​ത്തെ​ളി​ച്ച​ത്.
വൃ​ത്തി​ഹീ​ന​മാ​യ സ്ഥ​ല​ത്തി​ട്ട് കൊ​ല്ലു​ന്ന മൃ​ഗ​ങ്ങ​ളു​ടെ മാം​സ​മാ​ണ് പ​ഞ്ചാ​യ​ത്ത് മാ​ർ​ക്ക​റ്റി​ൽ ഇ​പ്പോ​ഴും വി​ൽ​ക്കു​ന്ന​ത്. അ​റ​വു​ശാ​ല നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ നി​വേ​ദ​ന​ങ്ങ​ളും പ​രാ​തി​ക​ളും അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​തോ​ടെ ജ​ന​കീ​യം പ്രൊ​ട്ട​ക്‌ഷൻ മൂ​വ്മെ​ന്‍റ് എ​ന്ന സം​ഘ​ട​ന 2012-ൽ ​ലോ​ക് അ​ദാ​ല​ത്തി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ആ​റു​മാ​സ​ത്തി​ന​കം ആ​ധു​നി​ക അ​റ​വു​ശാ​ല നി​ർ​മി​ക്കാ​മെ​ന്ന് അ​ദാ​ല​ത്തി​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യ​താ​ണ്. തു​ട​ർ​ന്നാ​ണ് ഫ​ണ്ട​നു​വ​ദി​ച്ച​തും കെ​ട്ടി​ടം നി​ർ​മി​ച്ച​തും.