നെ​ടി​യ​ശാ​ല പ​ള്ളി​യി​ൽ ന​വീ​ക​ര​ണ ​ധ്യാ​നം
Saturday, February 22, 2020 10:36 PM IST
നെ​ടി​യ​ശാ​ല: മ​രി​യ​ൻ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യ നെ​ടി​യ​ശാ​ല പ​ള്ളി​യി​ൽ ഇ​ട​വ​ക ന​വീ​ക​ര​ണ ധ്യാ​നം 26 മു​ത​ൽ 29 വ​രെ നടത്തും. വൈ​കു​ന്നേ​രം 4.30 മു​ത​ൽ ഒ​ൻ​പ​ത് വ​രെയാണ് ധ്യാനം. സി​സ്റ്റ​ർ ആ​ൻ​മ​രി​യ എ​സ്എ​ച്ച് ന​യി​ക്കും. ധ്യാ​ന​ത്തി​ന് ശേ​ഷം വ​ഴി​ത്ത​ല, മു​ണ്ട​ൻ​മ​ല, പാ​റ​ക്ക​ട​വ് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി വി​കാ​രി ഫാ. ​ജോ​ർ​ജ് ചേ​റ്റൂ​ർ, അ​സി. വി​കാ​രി ഫാ. ​മാ​ത്യു പു​ത്ത​ൻ​കു​ളം എ​ന്നി​വ​ർ അ​റി​യി​ച്ചു.