വ​നി​ത​ക​ളു​ടെ രാ​ത്രി​ ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു
Saturday, February 22, 2020 10:35 PM IST
മൂ​ല​മ​റ്റം: അ​റ​ക്കു​ള​ത്ത് വ​നി​ത​ക​ളു​ടെ രാ​ത്രി ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു. സ​ധൈ​ര്യം മു​ന്നോ​ട്ട്, പൊ​തു ഇ​ടം എ​നി​ക്കുകൂ​ടി അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്, അ​ത് ഞാ​ൻ സ്വാ​ത​ന്ത്ര്യ​ത്തോ​ടെ ഉ​പ​യോ​ഗി​ക്കും എ​ന്ന് പ്ര​തി​ജ്ഞ ചെ​യ്താ​ണ് പ​ഞ്ചാ​യ​ത്തി​ലെ അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ രാ​ത്രി ന​ട​ത്ത​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്.
ഇ​ടു​ക്കി ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ അ​ഞ്ജു ട്രീ​സ​ നേ​തൃ​ത്വം ന​ൽ​കി.
വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ കെ.​എ​ൽ. ജോ​സ​ഫ്, എ .​ഡി. മാ​ത്യു, ഇ​ടു​ക്കി ഐ ​സി ഡി ​എ​സ് ജെ .​എ​സ്. സി​ന്ധു, എ​ൻ എ​ൻ എം ​കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ്ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.