ബു​ള്ള​റ്റ് ബൈ​ക്കു​ക​ൾ സ​മ്മാ​നി​ച്ചു
Friday, February 21, 2020 10:38 PM IST
തൊ​ടു​പു​ഴ : പു​ളി​മൂ​ട്ടി​ൽ സി​ൽ​ക്സ് ഏ​ർ​പ്പെ​ടു​ത്തി​യ ഗ്രാ​ന്‍റ് വെ​ഡിം​ഗ് ഫെ​സ്റ്റി​വ​ൽ വി​ജ​യി​ക​ൾ​ക്ക് ബു​ള്ള​റ്റ് ബൈ​ക്കു​ക​ൾ സ​മ്മാ​നി​ച്ചു. കൂ​വ​ള്ളൂ​ർ പു​ള്ളോ​ലി​ൽ പി.​പി.​നാ​സ​ർ, പ​ടി.​കോ​ടി​ക്കു​ളം മാ​ട​പ്പി​ള്ളി​ൽ എ​ൻ. സു​രാ​ജ്, മ​റ​യൂ​ർ എം.​ആ​ർ.​സ്റ്റീ​ൽ​സി​ലെ മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​രാ​ണ് വി​ജ​യി​ക​ൾ. മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​സി. രാ​ജു ത​ര​ണി​യി​ൽ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഒൗ​സേ​ഫ് ജോ​ണ്‍ പു​ളി​മൂ​ട്ടി​ൽ, പാ​ർ​ട്ണ​ർ​മാ​രാ​യ റോ​യി ജോ​ണ്‍ പു​ളി​മൂ​ട്ടി​ൽ, റോ​ജ​ർ ജോ​ണ്‍ പു​ളി​മൂ​ട്ടി​ൽ, ജോ​ബി​ൻ റോ​യി, ഷോ​ണ്‍ റോ​യി, ജ​ന​റ​ൽ മാ​നേ​ജ​ർ ജെ​യിം​സ് പി. ​പോ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.