ശി​വ​രാ​ത്രി ഉ​ത്സ​വം
Thursday, February 20, 2020 11:02 PM IST
മേ​ലേ​ചി​ന്നാ​ർ: ഈ​ട്ടി​ത്തോ​പ്പ് ശ്രീ​മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ ശി​വ​രാ​ത്രി ഉ​ത്സ​വം ഇ​ന്നു ന​ട​ക്കും. വൈ​കു​ന്നേ​രം 6.15-ന് ​ദീ​പാ​രാ​ധ​ന, 6.30-ന് ​താ​ല​പ്പൊ​ലി ഘോ​ഷ​യാ​ത്ര, രാ​ത്രി ഒ​ന്പ​തി​ന് ഗാ​ന​മേ​ള.