ബ്ലോ​ക്ക് സ​മ്മേ​ള​നം
Thursday, February 20, 2020 11:00 PM IST
തൊ​ടു​പു​ഴ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ തൊ​ടു​പു​ഴ ബ്ലോ​ക്ക് സ​മ്മേ​ള​നം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. പീ​താം​ബ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ത്രീ ​സു​ര​ക്ഷ​യും സ​മൂ​ഹ​വും എ​ന്ന വി​ഷ​യ​ത്തി​ൽ വി.​എ​സ്. ബാ​ല​കൃ​ഷ്ണ​പി​ള്ള പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം.​ജെ. മേ​രി, സി.​എ​സ്. ശ​ശീ​ന്ദ്ര​ൻ, കെ.​വി. മാ​ത്യു, സി.​കെ. ദാ​മോ​ദ​ര​ൻ, പി.​വി. ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.