മ​രി​ച്ചനി​ല​യി​ൽ കണ്ടെത്തി
Wednesday, February 19, 2020 11:36 PM IST
തൊ​​ടു​​പു​​ഴ: ഇ​​ട​​വെ​​ട്ടി കു​​ട്ടി വ​​ന​​ത്തി​​നോ​​ട് ചേ​​ർ​​ന്ന് സ്വ​​കാ​​ര്യ വ്യ​​ക്തി​​യു​​ടെ റ​​ബ​​ർ തോ​​ട്ട​​ത്തി​​ൽ ഗൃ​​ഹ​​നാ​​ഥ​​നെ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. ഇ​​ട​​വെ​​ട്ടി പു​​തി​​യേ​​ട​​ത്ത് പ​​ര​​മേ​​ശ്വ​​ര​​ൻ നാ​​യ​​രെ​യാ​ണ്(72) മ​​ര​​ത്തി​​ൽ തൂ​​ങ്ങി​ മ​രി​ച്ച നി​​ല​​യി​​ൽ ക​ണ്ടെ​ത്തി​യ​ത്. തൊ​​ടു​​പു​​ഴ പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു. ഭാ​​ര്യ: സ​​ര​​സ്വ​​തി അ​​മ്മ. മ​​ക്ക​​ൾ: ദീ​​പു, ദീ​​പ. മ​​രു​​മ​​ക്ക​​ൾ: ജ​​യ​​റാം, അ​​ന്പി​​ളി. സം​​സ്കാ​​രം പി​​ന്നീ​​ട്.