ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി
Sunday, February 16, 2020 10:44 PM IST
മു​ത​ല​ക്കോ​ടം: ഹോ​ളി​ഫാ​മി​ലി ന​ഴ്സിം​ഗ് കോ​ള​ജി​ലെ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് ന​ഴ്സിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധ ത​ട​യു​ന്ന​തി​നു​ള്ള ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.
ര​ണ്ടാം​വ​ർ​ഷ പോ​സ്റ്റ് ബേ​സി​ക് ബി ​എ​സ് സി ​ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മു​ത​ല​ക്കോ​ടം ഹോ​ളി​ഫാ​മി​ലി ഹോ​സ്പി​റ്റ​ൽ, ക​രി​മ​ണ്ണൂ​ർ പി ​എ​ച്ച് സി ​എ​ന്നി​വി​ട​ങ്ങ​ളി​ലെ ഒൗ​ട്ട് പേ​ഷ്യ​ന്‍റ് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ളാ​യ ഗ്ലാ​ഡ്ബി, പ്ര​സീ​ജ, ജൂ​ണി എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു. ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് ന​ഴ്സിം​ഗ് വി​ഭാ​ഗ​ത്തി​ലെ പ്ര​ഫ​സ​ർ ഡോ. ​ജ​യ​ൻ ജ​യിം​സ്, അ​സി പ്ര​ഫ സാ​ലി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ആ​ർ​പി​ഐ​എ​സ്
വി​ഹി​തം ഉ​ട​ൻ
ന​ൽ​ക​ണമെന്ന്

തൊ​ടു​പു​ഴ: 2019 ഫെ​ബ്രു​വ​രി​ക്ക് ശേ​ഷം റ​ബ​ർ പ്രൊ​ഡ​ക്ഷ​ൻ ഇ​ൻ​സ​ന്‍റീ​വ് പ​ദ്ധ​തി​പ്ര​കാ​ര​മു​ള്ള ധ​ന​സ​ഹാ​യം റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ങ്ങ​ളു​ടെ സം​യു​ക്ത യോ​ഗം വി​ല​യി​രു​ത്തി. റ​ബ​ർ ക​ർ​ഷ​ക​ർ ബി​ല്ലു​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ധ​ന​സ​ഹാ​യം ല​ഭി​ച്ചി​ട്ടി​ല്ല.
അതി​നാ​ൽ എ​ത്ര​യും വേ​ഗം വി​ഹി​തം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നു യോഗം ആ​വ​ശ്യ​പ്പെ​ട്ടു. വ​ണ്ണ​പ്പു​റം ആ​ർ​പി​എ​സ് പ്ര​സി​ഡ​ന്‍റ് എം.​ടി.​ജോ​ണി, കെ.​ജി. ശി​വ​ൻ, ജോ​യി കാ​ണി​ക്കാ​ട്ട്, തോ​മ​സ് സ്രാ​ന്പി​ക്ക​ൽ, ശി​വ​രാ​മ​ൻ കു​ള​ത്തി​ങ്ക​ൽ, അ​പ്പ​ച്ച​ൻ വേ​ങ്ങ​ച്ചു​വ​ട്ടി​ൽ, ബേ​ബി നി​ര​പ്പേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.