സു​വ​ർ​ണ ജൂ​ബി​ലി പെ​രു​ന്നാ​ൾ
Sunday, February 16, 2020 10:42 PM IST
ന്യൂ​കാ​ളി​യാ​ർ: സി​എ​സ്ഐ ഈ​സ്റ്റ് കേ​ര​ള മ​ഹാ​യി​ട​വ​ക സെ​ന്‍റ് മ​ർ​ത്യാ​സ് പ​ള്ളി സു​വ​ർ​ണ ജൂ​ബി​ലി പെ​രു​ന്നാ​ൾ 21 മു​ത​ൽ 24 വ​രെ ആ​ഘോ​ഷി​ക്കും.
21​നു രാ​ത്രി 7.30നു ​വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ.​പൗ​ലോ​സ് പാ​റേ​ക്ക​ര.22​നു വൈ​കു​ന്നേ​രം നാ​ലി​ന് കൊ​ടി​യേ​റ്റ്,5.30ന് ​ആ​രാ​ധ​ന,രാ​ത്രി 7.30ന് ​ആ​രാ​ധ​ന, പ്ര​സം​ഗം-​റ​വ.​സി.​സി. ജേ​ക്ക​ബ്.23​നു രാ​വി​ലെ ഒ​ൻ​പ​തി​ന് ആ​രാ​ധ​ന,പ്ര​സം​ഗം-​റ​വ.​സി.​സി.​ജേ​ക്ക​ബ്, റ​വ. ഡോ.​കെ.​ജെ. സാ​മു​വ​ൽ.​രാ​ത്രി 7.30ന് ​ആ​രാ​ധ​ന- റ​വ. ജ​സ്റ്റി​ൻ മ​ണി, ഒ​ൻ​പ​തി​ന് ഡോ​ക്യു​മെ​ന്‍റ​റി. 24​നു രാ​വി​ലെ ഒ​ൻ​പ​തി​ന് ഘോ​ഷ​യാ​ത്ര, 9.30ന് ​ആ​രാ​ധ​ന, പ്ര​സം​ഗം, വി​ശു​ദ്ധ സം​സ​ർ​ഗം - റ​വ. ഡോ. ​കെ. ജി. ​ദാ​നി​യേ​ൽ, വ​യോ​ജ​ന​ങ്ങ​ളെ ആ​ദ​രി​ക്ക​ൽ,12.30ന് ​സ്നേ​ഹ​വി​രു​ന്ന്,ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ബി​ഷ​പ് റ​വ.​വി.​എ​സ്.​ഫ്രാ​ൻ​സി​സി​നു സ്വീ​ക​ര​ണം. 3.30ന് ​ ദേ​വാ​ല​യ ക​ട്ടി​ള​വ​യ്പ്.