ശാ​സ്ത്ര പ​ഠ​ന‌ക്ലാ​സ് ന​ട​ത്തി
Sunday, February 16, 2020 10:37 PM IST
തൊ​ടു​പു​ഴ: തൈ​റോ​യി​ഡ് രോ​ഗ​ത്തി​ലു​ള്ള ആ​യു​ർ​വേ​ദ സാ​ധ്യ​ത​ക​ൾ വി​ശ​ക​ല​നം ചെ​യ്യു​ന്ന അ​ഗ്നി​ശ​ല​ഭം ശാ​സ്ത്ര പ​ഠ​ന ക്ലാ​സ് തൊ​ടു​പു​ഴ​യി​ൽ ന​ട​ന്നു. ഗ​വ.​ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
ആ​യു​ർ​വേ​ദ ഫി​സി​ഷ്യ​ൻ മാ​സി​ക എ​ഡി​റ്റ​ർ ഡോ. ​വി.​ജി.​ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​എം.​എ​സ്.​നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
റി​ട്ട. സീ​നി​യ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സി.​ഡി.​സ​ഹ​ദേ​വ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൂ​റ്റ​നാ​ട് അ​ഷ്ടാം​ഗ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം.​പ്ര​സാ​ദ് നേ​തൃ​ത്വം ന​ല്കി. ഡോ. ​ജി​നേ​ഷ് ജെ.​മേ​നോൻ ,ഡോ. ​കെ.​ആ​ർ.​സു​രേ​ഷ്, ഡോ. ​എം.​ര​ശ്മി, ഡോ. ​ബി.​എ​സ് ഗം​ഗ, ഡോ. ​ദി​വ്യ ഡേ​വി​സ്, ഡോ ​മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.