വ​ട​കോ​ട് പ​ള്ളി​യി​ൽ തി​രു​നാ​ൾ 22ന്
Sunday, February 16, 2020 10:37 PM IST
വാ​ഴ​ക്കു​ളം: വ​ട​കോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടേ​യും വാ​ഴ്ത്ത​പ്പെ​ട്ട സി​സ്റ്റ​ർ റാ​ണി മ​രി​യ​യു​ടെ​യും തി​രു​നാ​ൾ 22ന്.
​വൈ​കു​ന്നേ​രം 4.30 ന് ​രൂ​പം വെ​ഞ്ചി​രി​പ്പ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, ല​ദീ​ഞ്ഞ്, തി​രു​നാ​ൾ കു​ർ​ബാ​ന: വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ചെ​റി​യാ​ൻ കാ​ഞ്ഞി​ര​ക്കൊ​ന്പി​ൽ. തു​ട​ർ​ന്ന് വ​ട​കോ​ട് സെ​ന്‍റ് ജൂ​ഡ് ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്യും. മു​ൻ എം​എ​ൽ​എ ജോ​സ് കു​റ്റ്യാ​നി അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.
പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി​യാ​ഘോ​ഷി​ക്കു​ന്ന മോ​ണ്‍. ചെ​റി​യാ​ൻ കാ​ഞ്ഞി​ര​ക്കൊ​ന്പി​ൽ, പൊ​തു​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് സു​വ​ർ​ണ ജൂ​ബി​ലി​യാ​ഘോ​ഷി​ക്കു​ന്ന പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ എ​ന്നി​വ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ക്കും. ഡോ. ​സാ​ബു ഡി. ​മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വ​ട​കോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി വി​കാ​രി ഫാ. ​ആ​ന്‍റ​ണി ഓ​വേ​ലി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സെ​ന്‍റ് ജൂ​ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് മി​റ്റ​ത്താ​നി​ക്ക​ൽ ജൂ​ബി​ലേ​റി​യ​ൻ​മാ​രെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ക്കും. ന​വ​ദ​ന്പ​തി​ക​ളാ​യ എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ, ഡോ.​ആ​ഗി മേ​രി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​രെ​യും യോ​ഗ​ത്തി​ൽ അ​നു​മോ​ദി​ക്കും. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, ടി.​യു. കു​രു​വി​ള, ജോ​ണി നെ​ല്ലൂ​ർ, മാ​ത്യു സ്റ്റീ​ഫ​ൻ, മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​ജെ. ജോ​ർ​ജ് ന​ന്പ്യാ​പ​റ​ന്പി​ൽ, സ്ഥി​രം സ​മി​തി​യ​ധ്യ​ക്ഷ​ൻ ടോ​മി ത​ന്നി​ട്ടാ​മാ​ക്ക​ൽ, എ​കെ​സി​സി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ബി​ജു പ​റ​യ​ന്നി​ലം, ഡി​എ​ഫ്സി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജി​ബോ​യി​ച്ച​ൻ വ​ട​ക്ക​ൻ, ഡോ. ​ആ​ർ.​വി. ജോ​സ്, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പോ​ത്ത​നാ​മു​ഴി, റ​വ. ഡോ. ​ജോ​ർ​ജ് താ​ന​ത്തു​പ​റ​ന്പി​ൽ, ഫാ. ​ജോ​സ​ഫ് മ​ക്കോ​ളി​ൽ, ഫാ. ​ജോ​മോ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ണി​മ​റ്റ​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.