ഹ​യ​ർ പ​ർ​ച്ചേ​സ് അ​സോസിയേഷൻ ജി​ല്ലാ സ​മ്മേ​ള​നം നടത്തി
Sunday, February 16, 2020 10:37 PM IST
രാ​ജാ​ക്കാ​ട്:​കേ​ര​ള ഹ​യ​ർ പ​ർ​ച്ചേ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​ന​വും ചാ​രി​റ്റി ഫ​ണ്ട് വി​ത​ര​ണ​വും രാ​ജാ​ക്കാ​ട് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ത്തി.​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ അ​ഗ​സ്റ്റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി സേ​വ്യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ പ്ര​സി​ഡ​ന്‍റ് എം.​എ​സ്.​മു​ര​ളീ​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​ആ​ർ. നാ​രാ​യ​ണ​ൻ,ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ജി സോ​മ​ൻ,ട്ര​ഷ​റ​ർ ടി.​പി. ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ചാ​രി​റ്റി ഫ​ണ്ട് വി​ത​ര​ണം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​എ​സ്.​ബേ​സി​ൽ നി​ർ​വ​ഹി​ച്ചു.​
കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ജി സെ​ബാ​സ്റ്റ്യ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ സേ​വ്യ​ർ,എ​റ​ണാ​കു​ളം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ.​പി.​ബ​ഞ്ച​മി​ൻ,സെ​ക്ര​ട്ട​റി എ​ൻ.​പി ജോ​ളി,അ​നി​ൽ അ​ഗ​സ്റ്റി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.​തു​ട​ർ​ന്ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തി.