മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Saturday, February 15, 2020 11:35 PM IST
ക​​ട്ട​​പ്പ​​ന: മേ​​സ്തി​​രി​​യെ വീ​​ടി​​നു​​സ​​മീ​​പം റോ​​ഡ​​രി​​കി​​ൽ മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. മു​​ള​​ക​​ര​​മേ​​ട് പു​​തു​​പ്പ​​റ​​ന്പി​​ൽ ജോ​​ർ​​ജ്(55) ആ​​ണ് മ​​രി​​ച്ച​​ത്. സ​​ഹോ​​ദ​​ര​​നോ​​ടൊ​​പ്പ​​മാ​​ണ് ക​​ഴി​​ഞ്ഞി​​രു​​ന്ന​​ത്. ശ​​നി​​യാ​​ഴ്ച രാ​​വി​​ലെ​​യാ​​ണ് വീ​​ടി​​ന​​ടു​​ത്തു​​ള്ള അ​​ങ്ക​​ണ​​വാ​​ടി​​ക്കു സ​​മീ​​പം റോ​​ഡി​​ൽ മൃ​​ത​​ദേ​​ഹം ക​​ണ്ട​​ത്. ഇ​​ടു​​ക്കി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പോ​​സ്റ്റു​​മോ​​ർ​​ട്ടം ന​​ട​​ത്തി​​യ മൃ​​ത​​ദേ​​ഹം ബ​​ന്ധു​​ക്ക​​ൾ​​ക്കു വി​​ട്ടു​​ന​​ൽ​​കി. ഹൃ​​ദ​​യാ​​ഘാ​​ത​​മാ​​ണ് മ​​ര​​ണ​​കാ​​ര​​ണ​​മെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു. ന​​ഗ​​ര​​സ​​ഭ പൊ​​തു​​ശ്മ​​ശാ​​ന​​ത്തി​​ൽ സം​​സ്ക​​രി​​ച്ചു. ഭാ​​ര്യ​​യും ര​​ണ്ടു മ​​ക്ക​​ളു​​മു​​ണ്ട്.