ജോ​സ​ഫു​മാ​യു​ള്ള ല​യ​നം അ​നാ​വ​ശ്യം: കേ​ര​ള കോ​ണ്‍. ജേ​ക്ക​ബ്
Saturday, February 15, 2020 10:56 PM IST
തൊ​ടു​പു​ഴ: ജോ​സ​ഫു​മാ​യു​ള്ള ല​യ​നം അ​നാ​വ​ശ്യ​മാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് - ജേ​ക്ക​ബ് ജി​ല്ലാ​ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. കോ​ട്ട​യ​ത്തു​ചേ​ർ​ന്ന സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ൽ ഇ​പ്പോ​ൾ ല​യ​ന​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലാ​യെ​ന്നാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

എ​ല്ലാ കേ​ര​ള കോ​ണ്‍​ഗ്ര​സു​ക​ളും ചേ​ർ​ന്ന് ഐ​ക്യ​കേ​ര​ള കേ​ണ്‍​ഗ്ര​സു​ണ്ടാ​യാ​ൽ അ​തി​ന് ത​യാ​റാ​ണെ​ന്നാ​ണ് തീ​രു​മാ​നം. പാ​ർ​ട്ടി​യെ ശി​ഥി​ല​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ചി​ല നേ​താ​ക്ക​ൻ​മാ​രു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ജി​ല്ലാ​ക​മ്മി​റ്റി അ​പ​ല​പി​ച്ചു. പാ​ർ​ട്ടി ലീ​ഡ​ർ അ​നു​പ് ജേ​ക്ക​ബ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ​ക്ക് ജി​ല്ലാ​ക​മ്മി​റ്റി പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ മാ​ണി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.രാ​ജു പാ​ണാ​ലി​ക്ക​ൽ, രാ​ജ​ൻ താ​ഴ​ത്തൊ​ട്ടി​യി​ൽ, ഷാ​ജി അ​ന്പാ​ട്ട്, സാ​ബു മു​തി​ക്കാ​ല, റോ​യി കൊ​ല്ലം​പ​റ​ന്പി​ൽ, ബി​ജു ഐ​ക്ക​ര, അ​നി​ൽ പ​യ്യാ​നി​ക്ക​ൽ, സ​ന്തോ​ഷ് കു​റി​ച്ചി, സി​ബി​ച്ച​ൻ മ​ന​യ്ക്ക​ൽ, സാം ​ജോ​ർ​ജ്, ജോ​ണ്‍​സ​ണ്‍ അ​ല​ക്സാ​ണ്ട​ർ, ബാ​ബു ക​ടും​തോ​ട്ട്, ജോ​സ് ചി​റ്റ​ടി​യി​ൽ, ജോ​സ് പു​ന്നോ​ലി​ക്കു​ന്നേ​ൽ, ഷാ​ഹു​ൽ പ​ള്ള​ത്തു​പ​റ​ന്പി​ൽ, ടോ​മി മൂ​ഴി​ക്കു​ഴി​യി​ൽ, ബേ​ബി താ​ന്നി​ക്ക​ൽ, ബാ​ബു വ​ർ​ഗീ​സ്, ജി​ൻ​സ് ജോ​ർ​ജ്, ബീ​ന ക​ണ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.