ജ​ല​വി​ത​ര​ണം മു​ട​ങ്ങും
Saturday, February 15, 2020 10:54 PM IST
തൊ​ടു​പു​ഴ: വാ​ട്ട​ർ അ​ഥോ​റി​റ്റി , പി​എ​ച്ച് സ​ബ്ഡി​വി​ഷ​ൻ തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന പൈ​പ്പു ലൈനി​ൽ ഇ​ന്‍റ​ർ ക​ണ​ക‌്ഷ​ൻ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്ന് ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തും ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്തി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ശു​ദ്ധ​ജ​ല വി​ത​ര​ണ മു​ട​ങ്ങു​മെ​ന്ന് അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.